ഏറ്റുമുട്ടൽ ,മൂന്ന് സ്ത്രീകളടക്കം ഏഴ് നക്‌സലുകളെ വധിച്ചു

ദണ്ഡേവാഡ-ബിജാപൂര്‍ അതിര്‍ത്തിയില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍

0

റായ്പൂര്‍: ഛത്തീസ്ഗഡില്‍ ഏഴ് നക്‌സലുകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി. മൂന്ന് സ്ത്രീകള ടക്കം ഏഴ് നക്‌സലുകളെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ദണ്ഡേവാഡ-ബിജാപൂര്‍ അതിര്‍ത്തിയില്‍ പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍. അത്യാധുനിക ആയുധങ്ങളും ഇവരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്‌.

You might also like

-