Browsing Category

Crime

എം എൽ എ രാജേന്ദ്രനെതിരെ കേസെടുത്ത എസ് ഐ യെ സ്ഥലം മാറ്റി

മൂന്നാർ : മൂന്നാര്‍ ട്രൈബ്യൂണല്‍ കെട്ടിടം സംഘര്ഷമുണ്ടാക്കിയതിന് എസ്.രാജേന്ദ്രന്‍ എം.എല്‍.എക്കെതിരെ കേസെടുത്ത എസ്.ഐയെ സ്ഥലം മാറ്റി. എസ്.ഐ കെ.ജെ വര്‍ഗീസിനെ മൂന്നാറില്‍ നിന്ന്…

ചോദ്യോഉത്തരം മൂന്നാം ദിവസ്സം കന്യസ്ത്രീയുടെ പരാതിയും ബിഷപ്പിന്റെ മൊഴിയും യോജിപ്പിക്കാനാവാതെ പോലീസ്

കൊച്ചി:  കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ രൂപതാ അധ്യക്ഷനായിരുന്ന ഫ്രാങ്കോ മുളയ്ക്കലിനെ എന്നുവേണ്ടും ചോദ്യംചെയ്യും  അതിനിടെ പൊലീസ് സുരക്ഷ വർധിപ്പിച്ചു   . ബിഷപ്പിനെ…

യു.പിയില്‍ മാധ്യമങ്ങളെ ക്ഷണിച്ച് പോലീസിന്റെ ഏറ്റുമുട്ടല്‍ കൊലപാതകം 

ഏറ്റുമുട്ടല്‍ ചിത്രീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകരെ ക്ഷണിച്ചുവരുത്തി അവരെ സാക്ഷിയാക്കി ക്രിമിനലുകളെ യു.പി പോലീസ് വെടിവെച്ചുകൊന്നു. ആറു കൊലപാതകക്കേസുകളില്‍ പ്രതികളായ മുസ്താക്കിം,…

ബലാത്സംഗക്കേസുകൾ മാധ്യമങ്ങൾ കൂടുതൽ ജാഗ്രതപലിക്കണം സുപ്രിം കോടതി

ഡൽഹി :ബലാൽസംഗ കേസുകൾ മാധ്യമങ്ങൾ കരുതലോടെ റിപ്പോർട്ട് ചെയ്യണമെന്ന് സുപ്രീംകോടതി. ഇരയുടെ വ്യക്തമല്ലാത്ത ദൃശ്യങ്ങളോ, ചിത്രങ്ങളോ പോലും നൽകരുതെന്നും കോടതി നിർദ്ദേശിച്ചു. ബീഹാർ മുസഫർപൂർ…

ഫ്രാങ്കോ മുളക്കലിനെ ബിഷപ്പിന്റെ ചുമതലകളില്‍ നിന്ന് താത്കാലികമായി നീക്കി

ഡൽഹി :ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ ജലന്ധര്‍ രൂപതയുടെ ചുതലകളില്‍ നിന്ന് താല്‍ക്കാലികമായി നീക്കി. വത്തിക്കാനാണ് ഇക്കാര്യം അറിയിച്ചത്. തനിക്ക് കെതിരായുള്ള  പരാതിയുടെ പശ്ചാത്തലത്തിൽ   …

ഉത്തരങ്ങളിൽ വ്യക്തതക്ക് ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി:കന്യസ്ത്രീയുടെ പരാതിയിൽ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസമായ നാളെയും തുടരുമെന്ന് കോട്ടയം എസ്പി ഹരിശങ്കര്‍. രണ്ട് ദിവസമായി തുടരുന്ന…

ബിഷപ്പിനെ വീണ്ടും ചോദ്യചെയ്യും .ബിഷപ്പ് ഹാജരാക്കിയ തെളിവുകളിൽ പരിശോധന

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്ന് പോലീസിന് മുന്നിൽ വീണ്ടും ചോദ്യം ചെയ്യലിനായി ഹാജരാകും. രാവിലെ 11 മണിക്ക് തൃപ്പൂണിത്തുറയില്‍ ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ബിഷപ്പിന്…

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഷരീഫിനെയും മകളെയും ആപ്പിൽ കോടതി ജയിൽ മോചിതരാക്കി

ഇസ്ലാമാബാദ് :പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഷരീഫിനെയും മകൾ മേരിയത്തെയും ജയിൽ മോചിതരാക്കി അഴിമതി കുറ്റത്തിന് ജൂലൈയിൽ നടന്ന പൊതുതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ജയിലിൽ ഇരുവരെയും പാകിസ്ഥാൻ…

ദുരഭിമാനക്കൊല ദൃശ്യം മോഡൽ രക്ഷപെടലിന് പ്രതി ശ്രമിച്ചു

ഹൈദരാബാദ് ; തെലങ്കാനയിലെ ദുരഭിമാനക്കൊലയ്ക്ക് പിന്നിലെ പ്രതി മാരുതി റാവു രക്ഷപെടാൻ ശ്രമിച്ചത് ദൃശ്യം സിനിമയിലെ പോലെ അലീബി തെളിവുകൾ സൃഷ്ടിച്ച്.മരുമകൻ പ്രണോയിയെ കൊലപ്പെടുത്തിയ കേസിൽ…

മദ്ധ്യപ്രദേശിൽ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത അദ്ധ്യാപകന് വധശിക്ഷ

മദ്ധ്യപ്രദേശിലെ സത്നയിൽ നാലു വയ്യസ്സുകാരിയെ ബലാത്സംഗം ചെയ്ത അദ്ധ്യാപകന് വധശിക്ഷ. കഴിഞ്ഞ ജൂലൈ ഒന്നിനു നടന്ന സംഭത്തിൽ രണ്ടു മാസം കൊണ്ടാണ് ‌അഡീഷണൽ ജില്ലാ ജഡ്ജി വിധി പ്രഖ്യാപിച്ചത്.…