വയനാട് പൂക്കോട് വെറ്ററനറി സർവ്വകലാശാലയിൽ മവോയിസ്റ്റ് സംഘം ? വിദ്യാർത്ഥികളെ ഭീക്ഷണിപ്പെടുത്തി

സ്ത്രീയടങ്ങുന്ന ആയുധധാരികളായ മൂന്നംഗ സംഘമാണ് സര്‍വ്വകലാശാലയില്‍ എത്തിയത്

0

വയനാട്: വയനാട് പൂക്കോട് വെറ്ററനറി സർവ്വകലാശാലയിൽ മവോയിസ്റ്റ് സംഘമെത്തിയതായി സംശയം. സംഘം വിദ്യാർഥികകളെ ഭിഷണിപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. സ്ത്രീയടങ്ങുന്ന ആയുധധാരികളായ മൂന്നംഗ സംഘമാണ് സര്‍വ്വകലാശാലയില്‍ എത്തിയത്. സർകലാശാല ഗേറ്റിനുമുന്നിൽ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പതിപ്പിച്ചിട്ടുണ്ട്. പൊലീസ് പരിശോധനയില്‍ ഗേറ്റിനു മുന്നിൽ സ്ഫോടക വസ്തു എന്നു സംശയിക്കുന്ന പൊതി കണ്ടെത്തി. ബോബ് സ്ക്കാഡ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്

You might also like

-