നിരപരാതിയേ ജയിലിലടച്ചവന്റെ തലയിൽ ഇടി തീ … വീഴും ബിഷപ്പ്  നൂറു ശതാമനം നിരപരാധി; ജയിലിലെത്തി ബിഷപ്പിന്റെ കൈ മുത്തിയെന്നും :പി സി  ജോര്‍ജ്

നിരപരാധിയെ ജയിലില്‍ അടച്ചിരിക്കുന്നതിന്റെ ശിക്ഷ ഇടിത്തീയായി വരും.

0

പാല: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരപരാധിയെന്ന് ആവര്‍ത്തിച്ച് പി.സി ജോര്‍ജ് എം.എല്‍.എ.ബിഷപ്പ് ഫ്രാങ്കോയെ ജയിലില്‍ സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോര്‍ജ്.ബിഷപ്പ് മുക്കാല്‍ മണിക്കൂറോളം പി.സി.ജോര്‍ജ് ഫ്രാങ്കോയുമായി കൂടിക്കാഴ്ച നടത്തിഫ്രാങ്കോ മുളക്കലിനെ സന്ദർശിച്ചശേഷം പുറത്തെത്തിയ പിസി ജോജു മാധ്യമ പ്രവർത്തകരോട് ശുപിതനായി ‘ സ്വകാര്യ സന്ദര്ശനമല്ലപരസ്യ സന്ദർശനമാണ് നിരപരാധിയെ പിടിച്ച സബ് ജയിലിൽ ഇട്ടിരിക്കുകയാണ് ഇതിന്റെ ശിക്ഷ ഇടിത്തീപോലെ നിങ്ങളുടെ തലയിൽ വന്നു വീഴു മാധ്യമപ്രവർത്തകർക്ക് സന്തോഷമായല്ലോ ഒന്നുകാണാൻ വന്നതാണ് ജാമ്മ്യം കിട്ടിലില്ലെങ്കിൽ ഇനിയും വരും
നിരപരാധിയാണെന്ന് തനിക്ക് നൂറു ശതമാനം ബോധ്യമായിട്ടുണ്ടെന്ന് പി.സി.ജോര്‍ജ് പ്രതികരിച്ചു. ഫ്രാങ്കോ ബിഷപ്പിനെ ജയിലിലാക്കിയത് മാധ്യമ പ്രവര്‍ത്തകരാണ്. നിരപരാധിയെ ജയിലില്‍ അടച്ചിരിക്കുന്നതിന്റെ ശിക്ഷ ഇടിത്തീയായി വരും. താന്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ കൈ മുത്തി വണങ്ങിയെന്നും ജോര്‍ജ് പറഞ്ഞു.

പി സി ജോർജിന്റെ പ്രതികരണം കാണാൻ ഈ ലിങ്ക് ക്ലിക് ചെയ്യുക

ഫ്രാങ്കോ പിതാവിനെ കണ്ടതിന് ശേഷം പി സി ജോർജ് MLA പാലാ സബ് ജയിലിൽ നിന്നും പുറത്ത് വന്ന് പത്രപ്രവർത്തകരോട് പ്രതികരിക്കുന്നു…

Posted by Shone George on Tuesday, September 25, 2018

 

 

 

 

You might also like

-