Browsing Category
Crime
രഞ്ജിത്ത് മരിച്ചത് തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
കൊല്ലം: ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലത്തെ പ്ലസ് ടു വിദ്യാര്‍ത്ഥി രഞ്ജിത്ത് മരിച്ചത് തലയ്ക്ക് അടിയേറ്റുണ്ടായ ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.…
കുറ്റപത്രം റദ്ദാക്കണം മാവോയിസ്റ്റ് നേതാവ് രൂപേഷ് നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധിപറയും
കോഴിക്കോട്: ആദിവാസി കോളനികളില്‍ ലഘുലേഖ വിതരണം ചെയ്തെന്ന കേസില്‍ കുറ്റപത്രം റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ട് മാവോയിസ്റ്റ് നേതാവ് രൂപേഷ് നല്‍കിയ ഹര്‍ജിയില്‍ കോടതി ഇന്ന് വിധിപറയും.…
വീണ്ടും പാക് പ്രകോപനം മൂന്ന് പ്രദേശവാസികള്‍ കൊല്ലപ്പെട്ടതായി ജമ്മുകശ്മീര്‍ പൊലീസ്
ശ്രീനഗർ :അതിര്‍ത്തിയിലെ പാക് പ്രകോപനത്തിന് ഇന്നും അയവുണ്ടായില്ല. പൂഞ്ചില്‍ ഉണ്ടായ വെടിവെപ്പില്‍ ഒരു കുടംബത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ജമ്മുകശ്മീര്‍ പൊലീസ് അറിയിച്ചു.…
കശ്മീരിലെ കുപ്‍വാരയിൽ ഏറ്റുമുട്ടലിൽ നാല് സുരക്ഷാ സേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിലെ ഹന്ദ്‍വാരയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സുരക്ഷാ സേനാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. രണ്ട് സിആർപിഎഫ് ഉദ്യോഗസ്ഥരും രണ്ട് ജമ്മു കശ്മീർ…
വീര ഭാരത പുത്രൻ സ്വന്തം മണ്ണിലേക്ക്. പാക് പിടിയിലായ ഇന്ത്യന്‍ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ത്യയ്ക്ക് കൈമാറി.
ഡൽഹി :വിങ് കമാന്‍റര്‍ അഭിനന്ദൻ വര്‍ദ്ധമാനെ പാകിസ്ഥാൻ ഇന്ത്യക്ക് കൈമാറി. വൈകീട്ട് അഞ്ചരയോടെ വാഗാ അതിര്‍ത്തിയിൽ റെഡ് ക്രോസിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ്. ദേശീയ പതാക…
ജമ്മു കശ്മീര്‍ ജമാഅത്തെ ഇസ്‌ലാമിക്ക് യു.എ.പി.എ പ്രകാരം നിരോധനം
ഡൽഹി : കശ്മീരില്‍ ജമാ അത്തെ ഇസ്‍ലാമിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. യുഎപിഎ പ്രകാരമാണ് നടപടി. കശ്മീരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്ന ജമാ അത്തെ…
ജയിൽ വാർഡന്‍റെ നേതൃത്വത്തിൽ ആളുമാറി മര്‍ദ്ദിച്ച പ്ലസ് ടു വിദ്യാർത്ഥി മരിച്ചു
.കൊല്ലം: കൊല്ലത്ത് ജയിൽ വാർഡന്‍റെ നേതൃത്വത്തിലുള്ള സംഘം ആളുമാറി മര്‍ദ്ദിച്ച പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. കൊല്ലം അരിനെല്ലൂർ സ്വദേശി രഞ്ജിത്താണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ…
തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നത് നിര്‍ത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അദാനി ഗ്രൂപ്പിന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം കൈമാറുന്ന നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതുമായി ബന്ധപ്പെട്ട്…
“ഇപ്പോള്‍ പുറത്തുവരുന്നത് നല്ല വാര്‍ത്ത’ ഡൊണാൽഡ് ട്രംപ്
ഡല്‍ഹി: ഇന്ത്യ-പാക് ഭിന്നതയില്‍ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 'നല്ല വാര്‍ത്തയാണ് അവിടെ നിന്നും ഇപ്പോള്‍ പുറത്തുവരുന്നതെന്നായിരുന്നു ട്രംഫിന്റെ പ്രതികരണം.…
ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഡൽഹി :പതിനൊന്നു ലക്ഷം ആദിവാസികളെ വനത്തില്‍ നിന്ന് ഒഴിപ്പിക്കണമെന്ന ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ആദിവാസികളുടെ അപേക്ഷകള്‍ നിരസിച്ചതിന്റെ കാരണം സംസ്ഥാന സര്‍ക്കാരുകള്‍…