Browsing Category

Crime

കുട്ടികളുടെ മുൻപിൽ ക്ലാസ് മുറിയില്‍ അധ്യാപികയെ വെട്ടിക്കൊന്ന ; പ്രതി ആത്മഹത്യ ചെയ്തു

ചെന്നൈ :കൂടല്ലൂര്‍വിവാഹഭ്യര്‍ഥന നിരസിച്ചത് തമിഴ്നാട്ടിലെ കൂടല്ലൂരില്‍ അധ്യാപികയെ ക്ലാസ് മുറിയിലിട്ട് കുത്തിക്കൊന്ന കേസിലെ പ്രതി ആത്മഹത്യ ചെയ്തു. അധ്യാപികയായ രമ്യ (23)യെ…

കുട്ടികളെ കാണ്മാനില്ല ആംബര്‍ അലര്‍ട്ട് പുറപ്പെടുവിച്ചു, ജീവന്‍ അപകടത്തില്‍ എന്ന് സൂചന ;

സീലി (ടെക്‌സസ്): രണ്ടു മുതല്‍ ഏഴു വയസുവരെ പ്രായമുള്ള മൂന്നു കുട്ടികളെ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്ന് ടെക്‌സസ് (സീലി) പോലീസ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. ഫെബ്രുവരി 23-നു…

എഴുന്നള്ളിപ്പിനിടെ പാപ്പാനെ മര്‍ദ്ദിക്കുന്നത് കണ്ട് ആന ഇടഞ്ഞു; 20 ഓളം പേര്‍ക്ക് പരിക്ക്

കാണിപ്പയ്യൂര്‍ എഴുന്നള്ളിപ്പിനിടെ പാപ്പാനെ യുവാവ് മര്‍ദിക്കുന്നത് കണ്ട് ആന ഇടഞ്ഞു. പരിഭ്രാന്തരായി ജനങ്ങള്‍ ചിതറിയോടിയതോടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. കാണിപ്പയ്യൂര്‍…

സംവിധായിക നയന സൂര്യൻ മരിച്ച നിലയിൽ

സംവിധായിക നയന സൂര്യൻ മരിച്ച നിലയിൽ. തിരുവനന്തപുരത്തെവെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലെ വീട്ടിൽ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. . 28 വയസ്സായിരുന്നു. സംവിധായകൻ…

എടവണ്ണ തീപിടുത്തം; പെയിന്റ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്അനുമതികൾ ഇല്ലാതെ ജനവാസ കേന്ദ്രത്തില്‍

മലപ്പുറം എടവണ്ണയില്‍‍ വന്‍ തീപിടുത്തമുണ്ടായ പെയിന്റ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത് ജനവാസ കേന്ദ്രത്തില്‍. നാട്ടുകാരും ഫയര്‍ ഫോഴ്സും സമയോചിതമായി ഇടപെട്ടതു മൂലമാണ് വന്‍ അപകടം…

കോഴഞ്ചേരി കുരങ്ങ് മലയിൽ യുവാവിനെ ഒരു സംഘം കുത്തിക്കൊന്നു

പത്തനംതിട്ട: പത്തനംതിട്ട കോഴഞ്ചേരി കുരങ്ങ് മലയിൽ യുവാവിനെ ഒരു സംഘം കുത്തിക്കൊന്നു. കുരങ്ങുമല സ്വദേശി ചരിവ് കാലയിൽ പ്രവീൺ എന്ന റിജോ ആണ് മരിച്ചത്. പ്രതികൾക്കായി പൊലീസ് അന്വേഷണം…

കൊല്ലാനും തല്ലാനും ഞങ്ങക്കുമുണ്ട് ആളുകൾ സി പി എം നെതിരെ കെ.സുധാകരന്‍

കണ്ണൂർ :കൊല്ലാനുള്ള ആളൊക്കെ ഞങ്ങള്‍ക്കുമുണ്ടെന്നും ഞങ്ങള്‍ നിയന്ത്രിക്കുന്നതാണെന്നും കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. തിരിച്ചടിക്കേണ്ടിടത്ത് തിരിച്ചടിക്കുമെന്നും എന്നാല്‍ ഇപ്പോള്‍…

പെരിയ കല്യോട്ട് സി പി എം നേതാക്കളെ കോൺഗ്രസ്സ് പ്രവർത്തകർ തടഞ്ഞു

കാസർകോട്കാസര്‍കോട് കല്ല്യോട്ട് അക്രമം നടന്ന സ്ഥലം സന്ദര്‍ശിക്കാനെത്തിയ സിപിഎം നേതാക്കള്‍ക്കു നേരെ പ്രതിഷേധം. പി കരുണാകരന്‍ എംപിയും കുഞ്ഞിരാമന്‍ എംഎല്‍എ യും അടങ്ങുന്ന സിപിഎം…

കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകം ഹീനം; അക്രമികളെ സംരക്ഷിക്കില്ലെന്ന് പിണറായി

കാസര്‍കോട് കൊലപാതകത്തെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി പിണാറായി വിജയന്‍. ചിലരുടെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തിയാണ് നിലവിലെ അവസരം സൃഷ്ടിച്ചത്. തെറ്റായ ഒന്നിനയെയും ഏറ്റെടുക്കേണ്ട കാര്യം…

രാജേന്ദ്രനെതിരെ സംഘടനാ നടപടി ഉടൻ സി പി ഐ എം

തൊടുപുഴ : ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച എസ് രാജേന്ദ്രൻ എംഎൽഎക്കെതിരെ നടപടിയുണ്ടാകുമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി. ജില്ലാ കമ്മിറ്റി വീണ്ടും ചേർന്ന് തുടർ നടപടി…