Browsing Category
Crime
ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ രവി പൂജാരിയെ പ്രതിയാക്കിയുളള കുറ്റപത്രം ഇന്ന് സമർപ്പിക്കും
കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ് കേസിൽ മുംബൈ അധോലോക കുറ്റവാളി രവി പൂജാരിയെ പ്രതിയാക്കിയുളള ആദ്യ കുറ്റപത്രം ഇന്ന് സമർപ്പിക്കും. ക്രൈംബ്രാഞ്ച് ഡിവൈ എസ് പി ജോസി ചെറിയാൻ…
വീണ്ടും പാക് പ്രകോപനം , പാകിസ്ഥാന്‍റെ ആളില്ലാ വിമാനം ഇന്ത്യ വെടിവെച്ചു വീഴ്ത്തി
ഡൽഹി: പാകിസ്ഥാൻ വീണ്ടും വ്യോമാതിർത്തിലംഘി ച്ചു , ഇന്ത്യൻ അതിർത്തി ലംഘിക്കാൻ ശ്രമിച്ച പാകിസ്ഥാന്റെ ആളില്ലാ വിമാനം വെടിവെച്ചു വീഴ്ത്തി. രാജസ്ഥാനിലെ ബിക്കാനീർ അതിർത്തിയിലാണ് സംഭവം.…
കർണാടകയിൽ കോൺഗ്രസ്സിൽ പൊട്ടിത്തെറി കോൺഗ്രസ്സ് എം എൽ എ രാജി വച്ചു
ബംഗളുരു :ഏറെ കോളിളക്കം സൃഷ്ടിച്ച രാഷ്ട്രീയ നീക്കങ്ങളും കരുനീക്കങ്ങളും നടന്ന കർണാടകയിൽ കോൺഗ്രസ്-ജെഡിഎസ് സഖ്യത്തെ പ്രതിരോധത്തിലാക്കി കോൺഗ്രസ് എംഎൽഎ രാജിവെച്ചു. ചിഞ്ചോളി എംഎൽഎ…
പെരിയയിൽ കൊല്ലപ്പെട്ട കൃപേഷിന്‍റെയും ശരത്‍ലാലിന്‍റെയും വീടുകൾ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സന്ദർശിക്കും.
കാസർകോഡ്: പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും. മാര്‍ച്ച് പന്ത്രണ്ടിന് രാഹുല്‍ ഗാന്ധി…
1.5 ബില്യന്‍ ഡോളര്‍ ലോട്ടറിക്ക് അവകാശിയില്ല, കമ്മീഷന്‍ ലഭിക്കേണ്ട ഇന്ത്യന്‍ സ്റ്റോര്‍ ഉടമ ത്രിശങ്കുവില്‍
സൗത്ത് കരോളിനാ: ഒക്ടോബര്‍ ഇരുപതിന് രാത്രി 11 മണിക്ക് അമേരിക്കന്‍ ലോട്ടറി ചരിത്രത്തില്‍ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന സമ്മാനതുകയായ 1.5 ബില്യണ്‍ ലോട്ടറി ലഭിച്ച വിജയിയെ ഇതുവരെ…
ഹംസ ബിന്‍ലാദനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു മില്യന്‍ ഡോളര്‍
അല്‍ക്വയ്ദയുടെ നേതൃത്വം ഏറ്റെടുത്ത അമേരിക്കയ്‌ക്കെതിരെയും, സഖ്യ രാഷ്ട്രങ്ങള്‍ക്കെതിരെയും സ്ഥിരമായി ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്യുന്ന വീഡിയോ വഴി ഭീഷിണി മുഴക്കുന്ന ഹംസയെ…
പിതാവിന്റെ വധശിക്ഷ നടപ്പാക്കുന്നത് കണ്ട് നിയന്ത്രണംവിട്ട രണ്ടു മക്കളെ അറസ്റ്റ് ചെയ്തു
ഹണ്ട്‌സ് വില്ല: (ടെക്‌സസ്): ഭാര്യയുടെ മാതാപിതാക്കളേയും, സഹോദരനേയും വെടിവെച്ചു കൊലപ്പെടുത്തിയ കേസ്സില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന ബില്ലി കോമ്പളിന്റെ (70) വധശിക്ഷ ഫെബ്രുവരി 28…
സേന മേധാവികളുടെ സുരക്ഷാ വർധിപ്പിച്ചു മൂന്ന് സേനാ മേധാവിമാര്‍ക്കും ഇനി Z+
ഡൽഹി : മൂന്ന് സേനാ മേധാവിമാര്‍ക്കും ഇനി Z+ കാറ്റഗറി സുരക്ഷ. വ്യോമ സേന മേധാവി എയര്‍ മാര്‍ഷല്‍ ബി.എസ് ധനോവക്കും നാവികസേന മേധാവി അഡ്മിറല്‍ സുനില്‍ ലാംബക്കും Z+ കാറ്റഗറി സുരക്ഷ…
കൊല്ലം ചിതറയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു
കൊല്ലം ചിതറയില്‍ സിപിഎം പ്രവര്‍ത്തകനെ കുത്തിക്കൊന്നു.ചിതറ സ്വദേശിയായ ബഷീർ (70) ആണ് കൊല്ലപ്പെട്ടത്. കോൺഗ്രസ് പ്രവർത്തകനായ ഷാജഹാൻ എന്നയാളാണ് ബഷീറിനെ കുത്തിക്കൊന്നത്. ഇയാളെ പൊലീസ്…
പാക് ലക്‌ഷ്യം ഇന്ത്യലെ ആൾനാശംഅതിർത്തിയിൽ നിന്നും ആളുകൾ കുടിയൊഴിയുന്നും
ശ്രീനര്‍: ഇന്ത്യ പാക് അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്നതിനിടെ അതിര്‍ത്തിയില്‍ നിന്ന് ആളുകള്‍ ഒഴിഞ്ഞു പോകുന്നു. പാകിസ്ഥാന്‍ ഇന്ത്യയുടെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ആക്രമണം…