ഏഴാം ക്ലസ്സുകാരിയെ ലൈംഗികപീഡനത്തിന് ഇരയാക്കിയ അധ്യാപകൻ അറസ്റ്റിൽ

വട്ടവട സ്വദേശിയും സ്കൂൾ അധ്യാപകനുമായ മുരുകനാണ് (55 ) ദേവികുളം പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസo പെൺകുട്ടിക്ക് ദേഹാസ്വത്യം അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടിയെ അശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തായത്.

0

മൂന്നാർ :വിദ്യാർത്ഥിനിയെ ലൈഗീകമായി പീഡിപ്പിച്ച അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വട്ടവട സ്വദേശിയും സ്കൂൾ അധ്യാപകനുമായ മുരുകനാണ് (55 ) ദേവികുളം പോലീസ് അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസo പെൺകുട്ടിക്ക് ദേഹാസ്വത്യം അനുഭവപ്പെട്ടതിനെ തുടർന്ന് മാതാപിതാക്കൾ കുട്ടിയെ അശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിലാണ് പീഡന വിവരം പുറത്തായത്.

മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേവികുളം ഐ.പി അനൂപ് എൻ.എ യുടെ നിർദ്ദേശപ്രകാരം എസ്.ഐ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുരുകനെ പിടികൂടുകയുമായിരുന്നു. പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത്തായി പോലീസ് അറിയിച്ചു പീഡനത്തിന് ഇരയായ കുട്ടിയെ പ്രതിയെ കോടതിയിൽ ഹാജരാക്കും.കൗൺസിലിംങ്ങിന് വിധേയമാക്കിയശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിയുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. ഇയാൾ പിടിപ്പിച്ചിരുന്ന മാറ്റുകൾക്ക് നേരെയും അതിക്രമം നടന്നിട്ടുണ്ടോ എന്നും പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി

header add
You might also like