Browsing Category

Crime

ആറാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം:രണ്ടു പേര്‍ കൊല്ലപ്പെട്ടു.

ആറാം ഘട്ട വോട്ടെടുപ്പിനിടെ ബംഗാളിൽ വ്യാപക അക്രമം. രണ്ടു പേര്‍ കൊല്ലപ്പെട്ടു. ബിജെപി തൃണമൂൽ ഏറ്റമുട്ടലിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു.6 മണി വരെ 60 ശതമാനമാണ് പോളിങ്. വൈകി പോളിംഗ്…

രാജ്യത്തു ആറാം ഘട്ട വോട്ടെടുപ്പ് ബംഗാളിൽ ബിജെപി പ്രവർത്തകൻ കൊല്ലപ്പെട്ട നിലയിൽ

ബീഹാർ, മധ്യപ്രദേശ്, ബംഗാൾ,ജാർഖണ്ഡ്, ഉത്തർപ്രദേശ്, ഹരിയാന,ഡൽഹി എന്നിവിടങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. . രാഷ്ട്രപതി രാം നാഥ് കോവിന്ദ് അടക്കമുള്ള പ്രമുഖർ രാവിലെ തന്നെ…

സിക്ക് വംശജന്‍ കലിഫോര്‍ണിയായില്‍ വെടിയേറ്റ് മരിച്ചു

ഇന്ത്യന്‍–അമേരിക്കന്‍ സിക്ക് വംശജന്‍ ഗൂര്‍ പ്രീത് സിങ് (44) കഴിഞ്ഞ ദിവസം ഡൗണി പാരമൗണ്ട് ബിലവഡിലുള്ള മദ്യ ശാലയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ്…

17 കാരിക്ക് ലൈംഗിക പീഡനം; ബി.ജെ.പി സ്ഥാനാര്‍ഥി നിലഞ്ജന്‍ റോയിക്കെതിരെ പോക്സോ കേസ്

പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ഡയമണ്ട് ഹാര്‍ബര്‍ ലോക്സഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി…

ചൂർണിക്കര വ്യാജരേഖ:ക്ലർക്ക് അരുണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

ആലുവ ചൂർണിക്കര വ്യാജരേഖ കേസിൽ പൊലീസ് കസ്റ്റഡിയിലെടുത്ത തിരുവനന്തപുരം ലാൻഡ് റവന്യൂ ഓഫീസിലെ ക്ലർക്ക് അരുണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. വ്യാജരേഖ നിർമ്മാണത്തിന് 30,000 രൂപയാണ് റവന്യൂ…

ഓക്ക് മരം വേരോടെ പിഴുതെടുത്ത ദമ്പതികള്‍ക്ക് 6,00,000 ഡോളര്‍ പിഴ

80 വര്‍ഷം പഴക്കമുള്ളതും സംരക്ഷിത മേഖലയിലുണ്ടായിരുന്നതുമായ ഓക്ക് മരം വേരോടെ പറിച്ചെടുത്ത് മാറ്റുവാന്‍ ശ്രമിച്ചതിനും അതിനു സമീപം നിന്നിരുന്ന നിരവധി വൃക്ഷങ്ങള്‍ നശിച്ചു പോകുന്നതിനും…

ചൂര്‍ണിക്കര വ്യാജരേഖ കേസ്:അരുണിനെ ഇന്ന് വിജിലൻസ് സംഘം ചോദ്യം ചെയ്യും.

ചൂർണ്ണിക്കര വ്യാജരേഖാ കേസിൽ സർക്കാർ ഉദ്യോഗസ്ഥനായ അരുണിന്‍റെ പങ്ക് വെളിവായ സാഹചര്യത്തിൽ പൊലീസിൽ നിന്നും അന്വേഷണം പൂർണ്ണമായി വിജിലന്‍സ് ഏറ്റെടുത്തേക്കും. പൊലീസ് കസ്റ്റഡിയിലുള്ള ലാൻഡ്…

ഇന്ത്യന്‍ വ്യോമ അതൃത്തി ലംഘിച്ച്ജോര്‍ജിയന്‍ വിമാനം ജയ്പൂരില്‍ ഇറക്കി

ജോര്‍ജിയന്‍ വിമാനം വ്യോമപാത ലംഘിച്ചെന്ന് ഇന്ത്യന്‍ വ്യോമസേന. ജോര്‍ജിയന്‍ തലസ്ഥാനമായ തിബിലിസില്‍ നിന്നും കറാച്ചി വഴി ഡല്‍ഹിയിലേക്ക് വന്ന വിമാനമാണ് വ്യോമപാത ലംഘിച്ചത്. തുടര്‍ന്ന്…

ലൈംഗിക പീഡന കേസ്; ഫ്രാങ്കോ മുളക്കൽ കോടതിയിൽ ഹാജരായി

ലൈംഗിക പീഡന കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പാലാ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. കേസിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം കോടതി അഗീകരിച്ച് സമൻസ് പുറപ്പെടുവിച്ചതോടെയാണ് ഫ്രാങ്കോ…

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകക്കേസിൽ അമ്മയ്ക്ക് ജാമ്യം

തൊടുപുഴയിലെ ഏഴ് വയസുകാരന്റെ കൊലപാതകത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. പ്രതി അരുൺ അനന്ദിനെ സംരക്ഷിച്ചതിനും കുറ്റം മറച്ച് വച്ചതിനുമാണ് പൊലീസ് യുവതിയ്ക്ക് എതിരെ…