ബിനോയ് കോടിയേരിക്ക് എതിരായ ആരോപണം വ്യക്തിപരം:കാനം രാജേന്ദ്രന്‍

ബിനോയ് കോടിയേരിക്ക് എതിരായ ആരോപണം വ്യക്തിപരം മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത് എല്‍ഡിഎഫിനെ ബാധിക്കില്ല എന്നും കാനം പറഞ്ഞു.

0

എൽ ഡി എഫ് കുടിതീരുമാനിച്ചിട്ടല്ലലോ ബിനോയി ഈ പരിപാടിക്ക് പോയത് ?കാനം….

തൊടുപുഴ :ബിനോയ് കോടിയേരിക്ക് എതിരായ ആരോപണം വ്യക്തിപരം മാത്രമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇത് എല്‍ഡിഎഫിനെ ബാധിക്കില്ല എന്നും കാനം പറഞ്ഞു.ബിനോയി കോടിയേരിയുടെ പ്രശ്ങ്ങളുംകേസുകളും എൽ ഡി എഫ് നെ ബാധിക്കില്ലേ എന്ന ചോദ്യത്തോട് എൽ ഡി എഫ് കൂടി “ആലോച്ചിട്ടല്ലലോ ഇത്തരം കാര്യങ്ങൾ ചെയുന്നത്

ഇതു ഒന്നുംLDF നെ ബാധിക്കില്ല”മുന്നാറിലെ ഭൂമി സംബന്ധ വിഷയങ്ങളിൽ കോടതി വിധി അനുസരിച്ച് മാത്രമേ സി പി ഐ മന്ത്രിമാർക്ക് പ്രവർത്തിക്കാനാകു .കോടതി വിധി എന്താണെന്നു എല്ലാവരും മനസിലാക്കുന്നത് നല്ലതാണ്പ്രളയനാന്തര ദുരിതാശ്വസ പ്രവർത്തങ്ങളിൽ ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും എല്ലാ ദുരിത ബാധിതർക്കും സഹായം എത്തിക്കും , തൊടുപുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

You might also like

-