Browsing Category

Crime

വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അധ്യാപകര്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് അധ്യാപകന്‍ നിഷാദ് വി. മുഹമ്മദ്.

നീലേശ്വരം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി അധ്യാപകര്‍ പരീക്ഷയെഴുതിയ സംഭവത്തില്‍ കുറ്റം സമ്മതിച്ച് നീലേശ്വരം സ്കൂള്‍ അധ്യാപകന്‍ നിഷാദ് വി.…

ബൈക്കില്‍ കയറാന്‍ വിസമ്മതിച്ചതിന് 19-കാരിയായ ദലിത് പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി.

ബൈക്കില്‍ കയറാന്‍ വിസമ്മതിച്ചതിന് 19-കാരിയായ ദലിത് പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. വ്യാഴാഴ്ച ഗുജറാത്തിലാണ് അക്രമിയുടെ ബൈക്കില്‍ കയറാതിരുന്ന പെണ്‍കുട്ടിയെ…

പോസ്റ്റൽ ബാലറ്റ് ക്രമക്കേട്; പൊലീസുകാരന് സസ്പെൻഷൻ; ക്രൈംബ്രാഞ്ച് കേസെടുത്തു

പൊലീസുകാരുടെ പോസ്റ്റൽ വോട്ട് ക്രമക്കേടിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. ഐ ആര്‍ ബറ്റാലിയനിലെ പൊലീസുകാരനായ വൈശാഖിനെതിരെ ജനപ്രാതിനിധ്യ നിയമം 136 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. ഇയാളെ…

കൊച്ചിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച;ആറുകോടി രൂപ വിലവരുന്ന 25 കിലോ സ്വര്‍ണം കവർന്നു

കൊച്ചിയില്‍ വന്‍ സ്വര്‍ണ കവര്‍ച്ച. ഇടയാറിലെ സിആര്‍ജെ മെറ്റലേഴ്‌സ് എന്ന സ്വര്‍ണ്ണ കമ്പനിയിലേക്ക് വാഹനത്തില്‍ കൊണ്ട് വന്ന 25 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. ബൈക്കിലെത്തിയ സംഘമാണ്…

പോലീസ് സ്‌റ്റേഷനുമുമ്പില്‍ ഓഫീസര്‍ വെടിയേറ്റു മരിച്ചു :19കാരന്‍ അറസ്റ്റില്‍

മിസ്സിസ്സിപ്പി ബിലോക്‌സി പോലീസ് സ്‌റ്റേഷനുമുമ്പില്‍ യൂണിഫോമില്‍ നില്കുകയായിരുന്ന പോലീ ഓഫീസര്‍ റോബര്‍ട്ട് മെകിത്തനെ പത്തൊമ്പത് വയസ്സുള്ള ഡാനിയല്‍ ടവാന്‍ വെടിവെച്ചുകൊലപ്പെടുത്തി.…

കൊളറാഡൊ സ്‌കൂള്‍ വെടിവയ്പ് ; ഒരു മരണം, ഏഴുപേര്‍ക്ക് പരുക്ക്, രണ്ട് വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

കൊളറാഡൊ ഹൈലാന്റ്‌സ് റാഞ്ച് സ്‌റ്റെം സ്‌കൂളില്‍ മേയ് 7 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്കുണ്ടായ വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുകയും ഏഴു പേര്‍ക്കു വെടിയേല്‍ക്കുകയും ചെയ്തതായി…

മോഡലിനെ പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍

മോഡലിനെ പീഡിപ്പിച്ചു എന്ന ആരോപണത്തില്‍ മുംബൈയില്‍ ഡോക്ടര്‍ അറസ്റ്റില്‍. ഒരു ടിവി സീരീസില്‍ അഭിനയിക്കുന്നതിനിടെയാണ് ഇരുവരും കണ്ടുമുട്ടിയതെന്നും ശേഷം ഒരുമിച്ച്…

നീരവ് മോദിക്ക് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി വീണ്ടും ജാമ്യം നിഷേധിച്ചു

ഇന്ത്യൻ ബാങ്കുകളിൽനിന്നും പണംതട്ടി മുങ്ങിയ വിവാദ വജ്രവ്യാപാരി നീരവ് മോദിക്ക് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി വീണ്ടും ജാമ്യം നിഷേധിച്ചു. വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട…

പോസ്റ്റല്‍ ബാലറ്റ് ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അംഗീകരിച്ചു. കുറ്റക്കാർക്കെതിരെ നടപടി

പോസ്റ്റല്‍ ബാലറ്റ് സമാഹരണത്തില്‍ പൊലീസ് അസോസിയേഷന് പ്രഥമദൃഷ്ട്യാ പങ്കുണ്ടെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അംഗീകരിച്ചു. വിശദമായ അന്വേഷണം നടത്തി…

തീരദേശ പരിപാലന നിയമം ലംഘിച്ചു കൊച്ചിയിലെ 6 ഫ്ലാറ്റുകൾ പൊളിച്ചുനീക്കുവാൻ സുപ്രിംകോടതി നിർദ്ദേശം

തീരദേശ പരിപാലന നിയമം ലംഘിച്ചു നിർമ്മിച്ച കൊച്ചി മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഒരു മാസത്തിനകം പൊളിച്ചു നീക്കി റിപ്പോർട്ട് സമർപ്പിക്കണമെന്ന്…