മഹാരാഷ്ട്ര കർഷകരുടെ ചോരവീണ ശവപ്പറമ്പ്,നാലുവർഷത്തിനിടെ ആത്മഹത്യാ ചെയ്തത് 12021 കർഷകർ

മഹാരാഷ്ട്ര കർഷകരുടെ ചോരവീണ ശവപ്പറമ്പ്,നാലുവർഷത്തിനിടെ ആത്മഹത്യാ ചെയ്തത് 12021 കർഷകർ

0

മുംബൈ: രാജ്യത്തേറ്റവും  കൂടതൽ കർഷകർ കടക്കെണിയിൽ പെട്ട്അധമഹത്യ ചെയുന്ന സംസ്ഥാനമായ മഹാരാഷ്ട്രയിൽ കഴിഞ്ഞ നാല് വർഷത്തിനിടെ മഹാരാഷ്ട്രയിൽ ആത്മഹത്യ ചെയ്തത് 12021 കർഷകരെന്ന് കണക്ക്.പ്രതിസന്ധികളിൽപെട്ടു പ്രതിദിനം എട്ട് കർഷകറോളം ഓരോ ദിവസ്സവും ആത്മഹത്യ ചെയുന്നു എന്നതാണ് രാജയത്തെ തന്നെ ആശങ്കയിലാഴ്ത്തുന്നത് 2017 ൽ മാത്രം 4500 മഹാരാഷ്ട്രയിൽ കടക്കെണിയിൽ പെട്ട ആത്മഹത്യ ചെയ്തതായി നാഷണൽ ക്രൈം റിക്കോർഡ് ബറോയുടെ കണക്കുകളിൽ പറയുന്നു കഴിഞ്ഞ 2014 മുതൽ 2018 കാലത്തു 14034 പേരാണ് ആത്മഹത്യാ ചെയ്തത് വിവരാവകാശം വഴി ലഭിച്ച രേഖകൾ പ്രകാരം 2017 ജൂൺ മുതൽ 2017 ഡിസംബർ വരെ ആത്മഹത്യാ ചെയ്ത കർഷരുടെ എണ്ണം 1755 ആണ്.

.വില തകർച്ചക്കും കടകെണിക്കും പുറമെ കാൽവസ്ഥകൂടി ചതിക്കുമോ എന്ന ആശങ്കയും കര്ഷകര്ക്കിടയിലുണ്ട് അങ്ങനെയെങ്കിൽ മഹർസ്‌ട്രേയിലെ ആത്മഹത്യാ തോത് എപ്പോൾ ദിവസ്സം 8 എന്നത് ഇനിയും ഉയർന്നേക്കും ഈ വര്ഷം കടുത്ത വരൾച്ച നേരിടുന്ന സാഹചര്യത്തിൽ കർഷക ആത്മഹത്യകൾ ഉണ്ടാകുമോയെന്ന ചിന്ത സംസ്ഥാന സർക്കാരിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.അസംബ്ലിയിൽ നക്ഷത്ര ചിഹ്നമിട്ട ചോദ്യത്തിന് മറുപടി നൽകിയപ്പോഴാണ് മന്ത്രി സുഭാഷ് ദേശ്‌മുഖ് ഇക്കാര്യം പറഞ്ഞത്. 2015 ജനുവരി മുതൽ 2018 ഡിസംബർ വരെയുള്ല കാലത്താണ് ഇത്രയും പേർ ആത്മഹത്യ ചെയ്തത്.
എന്നാൽ സംസ്ഥാന സർക്കാരിന്റെ ധനസഹായത്തിന് ആത്മഹത്യ ചെയ്ത കർഷകരിൽ 6888 പേർ മാത്രമാണ് അർഹരായത്. ആകെ ആത്മഹത്യ ചെയ്തതിൽ 43 ശതമാനം പേർക്കും സഹായം ലഭിച്ചില്ല. ആത്മഹത്യ ചെയ്ത കർഷകന്റെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വരെയാണ് സഹായം നൽകിയിരുന്നത്.

അതേസമയം ഈ വർഷം മാർച്ച് 31 വരെ 610 കർഷകരാണ് ആത്മഹത്യ ചെയ്തത്. ഇവരിൽ 192 പേർ ധനസഹായത്തിന് അർഹരാണെന്ന് കൃഷി വകുപ്പ് മന്ത്രി മഹാരാഷ്ട്ര നിയമസഭയിൽ പറഞ്ഞു.

You might also like

-