Browsing Category
Crime
ഫ്ളാറ്റ് ഒഴിയാൻ 15 ദിവസത്തെ സാവകാശം തേടി ഉടമകൾ; അന്ത്യശാസനം നൽകി സബ് കളക്ടർ
മരടിലെ ഫ്ളാറ്റുകൾ ഒഴിയാനുള്ള സമയപരിധി ഇനിയും നീട്ടി നൽകില്ലെന്ന് സബ് കളക്ടർ സ്നേഹിൽ കുമാർ.പറഞ്ഞു പുനരധിവാസം ആവശ്യപ്പെട്ടിട്ടുള്ളവർക്കെല്ലാം നൽകിയിട്ടുണ്ടെന്നാണ് സബ് കളക്ടർ…
തിരുച്ചിറപ്പള്ളിയില് ജ്വല്ലറിയില് വൻ കൊള്ള അമ്പത് കോടിയുടെ സ്വര്ണവും ഡൈമണ്ടുകളും കവർന്നു
തമിഴ്നാട് തിരുച്ചിറപ്പള്ളിയില് വന് സ്വര്ണ കവര്ച്ച. ഛത്രം ബസ്റ്റാന്റിന് സമീപമുള്ള ലളിത ജ്വല്ലറിയില് നിന്ന് അമ്പത് കോടി വിലവരുന്ന ഡൈമണ്ടുകളും സ്വര്ണമാണ് മോഷ്ടിച്ചത്. ഇന്ന്…
മോഡലിംഗിന് അവസരം വാക്ദാനം ചെയ്തു യുവതിയെ ലൈംഗികമായി പിടിപ്പിച്ചകേസിൽ യുവതിപിടിയിൽ
പരസ്യ ചിത്രങ്ങളിൽ അഭനയിക്കാൻ അവസരം നൽകാമെന്ന് വാക്ദാനം ചെയ്തു പതിൻപതുകാരിയാ യുവതിയെ പലർക്കായി കാഴ്ചവച്ച ഇടനിലക്കാരി അറസ്റ്റിൽ.തൃശൂർ വെറ്റിലപ്പാറ ചിക്ലായി സ്വദേശിനി…
വിശ്വാസികള്ക് പിറവം പള്ളിയിലേക്ക് സ്വാഗതം ഗുണ്ടായിസത്തിനു കൂകിവിളിക്കാനും വരേണ്ടതില്ല ഓർത്തഡോൿസ് സഭ
പിറവം പള്ളിയിലേക്ക് സ്വാഗതചെയ്യൂവെന്ന് ഓര്ത്തഡോക്സ് സഭ. ഗുണ്ടായിസ്സത്തിനും കൂക്കി വിളിക്കാനും ബഹളം വയ്ക്കാനും ആരുംപള്ളിയിലേക്ക് വരേണ്ട. വിധി അംഗീകരിച്ച് കൊണ്ടുള്ള ചർച്ചക്ക്…
ഹൈദരാബാദിൽ ഐഎസ്ആർഒയിലെ മലയാളി ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ.
ഹൈദരാബാദിൽ മലയാളി ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻ സുരേഷിനെയാണ് ഫ്ളാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഐ.എസ്.ആർ.ഒ റിമോട്ട് സെൻസിംഗ് സെന്ററിലെ…
മാതാപിതാക്കളുടെ അശ്രദ്ധ കാറിനുള്ളിൽ അകപ്പെട്ട ഇരട്ടക്കുട്ടികൾ വെന്തുരുകി മരിച്ചു
പതിനൊന്ന് മാസം പ്രായമുള്ള ഇരട്ടകുട്ടികള് ( ആൺകുട്ടിയും പെൺകുട്ടിയും) മണിക്കൂറുകളോളം കാറില് ഇരുന്നതിനെ തുടര്ന്ന് മരിച്ചത് കാറിനുള്ളിൽ വച്ച് തന്നെ ആണ്കുട്ടി ചൂടേറ്റ്…
മുന്നാറിൽ രവീന്ദ്രൻ പട്ടയങ്ങൾ റദ്ദ് ചെയ്തു
സര്ക്കാര് ഭൂമി കൈയ്യേറി നിര്മ്മിച്ച നാല് വ്യാജപട്ടയങ്ങള് (രവീന്ദ്രൻ )ദേവികുളം സബ് കളക്ടര് റദ്ദ് ചെയ്തു.
കഞ്ചാവുമായി എക്സൈസ്പിടികൂടിയ പ്രതി മരിച്ചു കസ്റ്റഡി മരണം ?
ഹസ്യ വിവരത്തെത്തുടർന്ന്കഞ്ചാവുമായി എക്സൈസ് പിടികൂടിയ പ്രതിയെ മരിച്ചനിലയിൽഎക്സൈസ് സംഘം സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു
പിറവം പള്ളിയില് ഞായറാഴ്ചകളില് കുര്ബാന ഇടവകയിലെ വിശ്വാസികള്ക്കും പങ്കെടുക്കാം
സുപ്രിം കോടതി വിധി പ്രകാരം പിറവം സെന്റ് മേരിസ് പള്ളിയില് വിശാസികൾക്കായുള്ള പതിവ് ഞായറാഴ്ചകളില് കുർബ്ബാന തുടരാമെന്ന് ഹൈക്കോടതി.മറ്റു ദിവസ്സങ്ങളിൽ തല്സ്ഥിതി തുടരണം
ലാവലിൻ വിചാരണ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതിയിൽ
വിവാദമായ ലാവലിൻ കേസ് ഇന്ന് സുപ്രീംകോടതിപരിഗണിക്കും മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പ്രതിപട്ടികയിലുള്ള മുഴുവൻ പേരെയും വിചാരണ ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യവും