Browsing Category
Crime
ജിഷ്ണു പ്രണോയിയുടേത് ആത്മഹത്യയെന്ന് സിബിഐ
പാമ്പാടി നെഹ്റു കോളേജ് വിദ്യാര്ഥി ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയെന്ന് സിബിഐ. എറണാകുളം സിജെഎം കോടതിയില് സമര്പ്പിച്ച കുറ്റപത്രത്തിലാണ് സിബിഐയുടെ കണ്ടെത്തല്…
പാലാരിവട്ടം പാലം നിര്മ്മാണ സമയത്ത് ടി ഒ സൂരജ് കോടികളുടെ സ്വത്ത് വാങ്ങിയെന്ന് വിജിലന്സ്
പാലാരിവട്ടം പാലം നിര്മ്മാണ സമയത്ത് ടി ഒ സൂരജ് കോടികളുടെ സ്വത്ത് വാങ്ങിയാതായി വിജിലന്സ്ഹൈ കോടതിയിൽ സമർപ്പിച്ച അധിക സത്യവാങ്മൂലത്തിലാണ് മുന് പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ്…
പെരിയ ഇരട്ടക്കൊലപാതകകേസ് സിബിഐ അന്വേഷിക്കണം ഹൈ കോടതി പൊലീസിന് രൂക്ഷ വിമർശനം
വിവാദമായ പെരിയ ഇരട്ടക്കൊലപാതക കേസില് സിബിഐ അന്വേഷണം നടത്താന് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തെ രൂക്ഷമായി വിമര്ശിച്ച ശേഷമാണ് ഹൈക്കോടതി സിംഗിള് ബെഞ്ച് കേസ്…
ഐ.എൻ.എക്സ് മീഡിയ കേസിൽ ചിദംബരത്തിന്റെ റിമാന്റ് കാലാവധി നീട്ടി
ഐ.എൻ.എക്സ് മീഡിയ കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിൽ കഴിയുന്ന മുൻ കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരത്തിന്റെ ജാമ്യഹരജി ഡൽഹി ഹൈകോടതി തള്ളി. ചിദംബരം വളരെ ഗുരുതരമായ കുറ്റകൃത്യത്തിൽ…
ഇടി മിന്നലോടെ മഴ ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇടിയോട് കൂടിയ കനത്തമഴ യുണ്ടാകുമെന്നു കാലാവസ്ഥ നിരീക്ഷണകേന്ദ്ര അറിയിച്ചു മുന്നറിയിപ്പിനെത്തുടർന്നു
അമേരിക്കയില് വിസ തട്ടിപ്പുകേസില് ഇന്ത്യന് വംശജനു ഏഴുവര്ഷം തടവ്
അമേരിക്കയില് ഇതുവരെ ഉണ്ടായിട്ടുള്ള വിസ തട്ടിപ്പുകേസുകളില് ഏറ്റവും വലതും, സങ്കീര്ണവുമായ കേസില് ഇന്ത്യന് അമേരിക്കന് വംശജനും, ഡിവന്സി, അസിമിട്രി എന്നീ വാഷിംഗ്ടണ് ആസ്ഥാനമായുള്ള…
കുടുംബ കലഹം മുന് ഭാര്യയെയും ആറ് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയാകേസിൽ പ്രതിക്ക് വധ ശിക്ഷ
കുടുംബ കലഹത്തെ തുടര്ന്ന് വിവാഹ ബന്ധം വേര്പെടുത്തിയ ഭര്ത്താവ് ഭാര്യയുടെ ആറ് കുടുംബാംഗങ്ങളെ വധിച്ചു പ്രതികാരം നടത്തി. ഈ സംഭവത്തില് പ്രതി കുറ്റക്കാരനാണെന്ന് സെപ്റ്റംബര് 26…
നെടുങ്കണ്ടംകസ്റ്റഡി മരണം എസ്.ഐ സാബുവിന്റെ ജാമ്യം റദ്ദാക്കണം ഹരജി സുപ്രിം കോടതിയിൽ
നെടുങ്കണ്ടംകസ്റ്റഡി മരണ കേസിൽ ഒന്നാം പ്രതി എസ്.ഐ സാബുവിന്റെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും
സ്ഥാനാര്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില് പൊട്ടിത്തെറി
ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജപെിയില് പൊട്ടിത്തെറി. കാസര്കോട് നിയമസഭാ സ്ഥാനാര്ഥി നിര്ണയത്തിന് പിന്നാലെയാണ് ബിജെപി കാസര്കോട് ജില്ലാകമ്മിറ്റിയില്…
മരടിലെ ഫ്ലാറ്റ് നിവാസികൾ നടത്തിവന്ന സമരം അവസാനിപ്പിച്ചു 25 ലക്ഷം ഒരാഴ്ചക്കുള്ളിൽ
മരട് ഫ്ളാറ്റിലെ താമസക്കാർ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ഫ്ളാറ്റുടമകൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ സംസ്ഥാനസർക്കാർ അംഗീകരിച്ചതിനെ തുടർന്നാണ് നിരാഹാരസമരം…