Browsing Category

Crime

മയക്കു മരുന്ന് കേസിൽ ഡൽഹിയിൽ അറസ്റ്റിലായ വീരൻ ഖന്നയെ സിസിബി ബെംഗളൂരുവിൽ

മയക്കുമരുന്ന് കേസിൽ ഡൽഹിയിൽ നാലുദിവസം മുൻപ് പിടിയിലായ ഡൽഹി സ്വദേശി വീരൻകണ്ണയെ ബംഗളുരുവിലെ സിസിബി ഉഓഫീസിലെത്തിച്ചു

ബിനീഷ് കൊടിയേരിക്ക് ബംഗളൂരുവില്‍ മണി എക്‌സ്‌ചേഞ്ച് കമ്പനി അന്വേഷണം വേണം പി.കെ.ഫിറോസ്

ബിനീഷ് കൊടിയേരിക്ക് എതിരേ ആരോപണവുമായി വീണ്ടും യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. ബിനീഷ് കൊടിയേരി ബംഗളൂരുവില്‍ മണി എക്‌സ്‌ചേഞ്ച് കമ്പനി ആരംഭിച്ചുവെന്ന് പി.കെ.ഫിറോസ് ആരോപിച്ചു.

അതിർത്തിയിൽ തൽസ്ഥിതി പുനഃസ്ഥാപിക്കണമെന്നു ചൈനയോട് ഇന്ത്യ

ലഡാക്കിലെ സംഘര്‍ഷമേഖലകളിലെല്ലായിടത്തും മെയ് മാസത്തിനുമുമ്പുണ്ടായിരുന്ന സാഹചര്യത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും തല്‍സ്ഥിതി പുനഃസ്ഥാപിക്കണമെന്നും ഇന്ത്യ ചൈനയോട് ആവശ്യപ്പെട്ടു

പെട്ടിമുടി ദുരന്തം; റവന്യൂ സംഘം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ഉരുള്‍പൊട്ടലുണ്ടായ പെട്ടിമുടിയിലെ ദുരന്തബാധിതരുടെ വിവരങ്ങള്‍ ശേഖരിച്ച് റവന്യൂ സംഘം കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മരിച്ചവരുടെ ബന്ധുക്കളുടെ വിവരങ്ങളും നാശ നഷ്ടങ്ങളുടെ…

ഉച്ചത്തിൽ സംസാരിച്ചതിന് ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി; ഭർത്താവ് പിടിയിൽ

വീട്ടിൽ ഉച്ചത്തിൽ സംസാരിച്ചു തനിക്ക് തലവേദന ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് വഴക്കിട്ടശേഷം ഭാര്യയെയും മക്കളെയും ഭർത്താവ് വെടിവെച്ചു കൊലപ്പെടുത്തി. പതിമൂന്നും,

ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം. ടി പി വധക്കേസിലെ പ്രതിയുടെ കൈഅറ്റു

ലശ്ശേരിക്കടുത്ത് പൊന്ന്യത്ത് ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനം. ടി.പി വധക്കേസില്‍ പ്രതിയായിരുന്ന വ്യക്തിയുള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്കേറ്റു.

മയക്കുമരുന്ന്കേസ് : ലഹരി പാർട്ടി സംഘാടകൻ ഖന്ന അറസ്റ്റിലായി,

മയക്കുമരുന്ന് കേസിൽ സിസിബി ലഹരി പാർട്ടികൾ സംഘടിപ്പിച്ചിരുന്നു ഡൽഹി സ്വദേശി ഖന്നയെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ദില്ലിയിൽ വച്ചനാണ് ഖന്നയും മറ്റു മുന്ന്…

രാഗിണിക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു:സിനിമ മേഖലയിലെ നിരവധി പേർ മയക്കുമരുന്നിലെ കണ്ണികൾ : കമ്മീഷണർ കമൽപന്ത്

മയക്കുമരുന്ന് മാഫിയ കേസുമായി ബന്ധപ്പെട്ട് പോലീസ് നടി രാഗിണിക്ക് എഫ്ഐആർ രജിസ്റ്റർ ചെയ്തതായി സിസിബി കമ്മീഷണർ കമൽപന്ത് പറഞ്ഞു."

ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കരസേന മേധാവി ,കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മേഖലയില്‍ ചൈന കൂടുതല്‍ സൈന്യത്തെ…

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ഉണ്ടാകുന്ന ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് കരസേന മേധാവി എം.എം നരവനെ വ്യക്തമാക്കി. കിഴക്കന്‍ ലഡാക്കിലെ ചുഷുല്‍ മേഖലയില്‍ ചൈന കൂടുതല്‍ സൈന്യത്തെ…