Browsing Category
Crime
ആദിവാസി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മരത്തിൽ കെട്ടിത്തൂക്കി
കേളകത്ത് ആദിവാസി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കശുമാവിന്‍ കൊമ്പില്‍ കെട്ടിത്തൂക്കി
മത്തായിയുടെ ശരീരത്തിൽ കൂടുതൽ മുറിവുകൾ മൃതദേഹം നാളെ സംസ്കരിക്കും
വനംവകുപ്പ് കസ്റ്റഡിയിൽ എടുത്ത ശേഷം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടെ റീ പോസ്റ്റ്മോർട്ടം നടപടികൾ . ഉച്ചയ്ക്ക് ഒന്നരയോടെയാണ് തുടങ്ങിയത്
വെഞ്ഞാറമൂട് ഇരട്ട കൊലപാതകം ഒരാൾ കൂടി പിടിയിൽ
വെഞ്ഞാറമൂട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസില്‍ ഒവെഞ്ഞാറമൂട്. കൊ
സഭ തർക്കത്തിൽ ഇടപെട്ടു സർക്കാർ ,ഇരുവിഭാഗവുമായുള്ള ചർച്ച 10 ന്
ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ഇരുവിഭാഗത്തെയും ചർച്ചക്ക് വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ 10ന് തിരുവനന്തപുരത്താണ് ചർച്ച.
മയക്കുമരുന്ന് ഇടപാട് സിനിമാതാരം രാഗിണി ദ്വിവേദിക്ക് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നോട്ടീസ്
കേസിൽ അന്വേഷണം ഊർജ്ജിതമാക്കി കർണാടക ക്രൈംബ്രാഞ്ച്. കന്നഡ സിനിമാമേഖലയിലെ ലഹരി ഇടപാടില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ നടി രാഗിണി ദ്വിവേദിക്ക് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നോട്ടീസ്…
മയക്കുമരുന്ന് ഹോം ഡെലിവറിയായി …ഡീല്‍ ഉറപ്പിക്കുന്നത് ടെലഗ്രാമിലൂടെ… അനൂപിന്റെ മൊഴി പുറത്ത്
സാമൂഹ്യ മാധ്യമായ ടെലഗ്രാമിലൂടെ കച്ചവടം
ഉറപ്പിച്ചു ആവശ്യക്കാർക്ക് ലഹരിമരുന്ന് ഹോം ഡെലിവറിയായി താമസ സ്ഥലത്തെത്തിച്ചു നൽകും എതാൻ ആണ്പിണ്ട് മയക്കുമരുന്ന് വിതരണ രീതി
അതിർത്തിയിൽ വീണ്ടും ചൈനീസ് പ്രകോപനം വെല്ലുവിളി നേരിടാൻ അതിർത്തിയിൽ സേനാവിന്യാസം നടത്തി ഇന്ത്യ
ലഡാക്കിലെ പാംഗോങ് തടാകമുള്‍പ്പെടെ നാലിടങ്ങളില്‍ ചൈനീസ് സൈന്യം പ്രകോപനം തുടരുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍. തല്‍സ്ഥിതി മാറ്റിമറിക്കാന്‍ ചൈനയുടെ ഭാഗത്തുനിന്ന് വീണ്ടും…
പ്രസംഗത്തിന്റെപേരില്‍ തടവിലാക്കിയ ഡോ. കഫീല്‍ ഖാനെ മോചിപ്പിച്ചു
അലിഗഢ് സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗത്തിന്റെപേരില്‍ ദേശീയ സുരക്ഷാ നിയമ(എന്‍.എസ്.എ.)പ്രകാരം തടവിലാക്കിയ ഡോ. കഫീല്‍ ഖാനെ ചൊവ്വാഴ്ച അര്‍ധരാത്രി ജയില്‍മോചിതനാക്കി
ജോസിന്റെ ഇപ്പോഴത്തെ സന്തോഷം സങ്കടമായി മാറാൻ അധിക സമയം വേണ്ടിവരില്ല , ചിഹ്നവും പേരും തിരിച്ചു പിടിക്കും പി ജെ ജോസഫ് ,
കേരളാ കോൺഗ്രസിന്‍റെ (എം )ചിഹ്നമായ രണ്ടില ജോസ് വിഭാഗത്തിന് അനുവദിച്ച് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി നിയമപരമല്ലെന്ന് പി ജെ ജോസഫ്.
എൻ ഐ എ സംഘം സെക്രട്ടേറിയറ്റിൽ പരിശോധന നടത്തുന്നു
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ദേശീയാന്വേഷണ ഏജൻസി സെക്രട്ടേറിയറ്റിലെത്തി പരിശോധന ആരംഭിച്ചു . സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങളാണ് ഇവർ പരിശോധിക്കുന്നത്