Browsing Category
Crime
നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു
സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിന്‍റെ കരച്ചിൽ കേട്ട ഹോട്ടൽ തൊഴിലാളികൾ ആണ് വിവരം പൊലീസിനെ അറിയിച്ചത്
ഒറ്റപ്പാലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റു
കെഎസ്യു മുൻ മണ്ഡലം പ്രസിഡന്റും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ അൻഷിഫിനാണ് വെട്ടേറ്റത്
അമേരിക്കയിൽ നവജാത ശിശുവിനെ ബാത്ത് ടബ്ബില്‍ മുക്കി കൊന്ന കേസില്‍ സിക്ക് വനിതക്ക് 29 വര്‍ഷം ജയില്‍ ശിക്ഷ
15 വയസുള്ള പുത്രിക്ക് ഉണ്ടായ കുട്ടിയെ ബാത്ത് ടബ്ബില്‍ മുക്കി കൊന്ന കേസില്‍ ബിയാന്ത് കൗര്‍ ധില്ലനു, 45, കോടതി 29 വര്ഷം പരോളില്ലാത്ത ജയില്‍ ശിക്ഷ വിധിച്ചു.
അര്‍ക്കന്‍സാസില്‍ പൂര്‍ണ്ണമായി ഗര്‍ഭഛിദ്രം നിരോധിക്കുന്ന ബില്ലില്‍ ഗവര്‍ണ്ണര്‍ ഒപ്പുവച്ചു
അര്‍ക്കന്‍സാസ് സംസ്ഥാനത്ത് ഗര്‍ഭഛിദ്രം പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടുള്ള ഉത്തരവില്‍ ഗവര്‍ണ്ണര്‍ അശ് ഹച്ചിന്‍സണ്‍ ഒപ്പുവെച്ചു. ഗര്‍ഭഛിദ്രം ഒഴിവാക്കുന്ന 14-മത് സംസ്ഥാനമാണ്…
വിദേശത്ത് നിന്ന് വരുന്ന കള്ളക്കടത്ത് നിരീക്ഷിക്കലല്ല വിദേശകാര്യ വകുപ്പിന്റെ ജോലി പിണറായിക്ക് മറുപടിയുമായി വി മുരളീധരൻ
താന്‍ കേന്ദ്രമന്ത്രിയായതിന് ശേഷം കള്ളക്കടത്ത് കൂടിയെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെ വി മുരളീധരന്‍ വിമര്‍ശിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മറുപടി പത്രിക നല്‍കുന്നത് സ്വാഭാവിക…
ഡോളർ കടത്ത് കേസിൽ മുഖ്യമന്ത്രിക്കുക സ്പീക്കർക്കും മാറ്റ് മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്നു കസ്റ്റംസ്
സ്വപ്ന സുരേഷ് പ്രതിയായ ഡോളര്‍ കടത്ത് കേസ് മുഖ്യമന്ത്രിക്കും മറ്റു രണ്ടുമന്ത്രി മാർക്കും നേരെ തിരിച്ചുവിട്ട കസ്റ്റംസ് മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്…
രണ്ടില ചിഹ്‌നം, പി ജെ ജോസഫ് സമർപ്പിച്ച അപ്പീലിൽ വിധി ഇന്ന്
രണ്ടില ചിഹ്നം കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന് അനുവദിച്ചത് ചോദ്യം ചെയ്ത് പി ജെ ജോസഫ് സമർപ്പിച്ച അപ്പീലിൽ വിധി ഇന്നുണ്ടാകും
ഇ.എം.സി.സി കരാറിൽ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ചെന്നിത്തല . മുഖ്യമന്ത്രിയുടെ പങ്ക് വ്യകതമാക്കണം
ആഴക്കടൽ മത്സ്യബന്ധന വിവാദത്തിൽ സർക്കാരിനെതിരെ കൂടുതൽ രേഖകൾ പുറത്ത് വിട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇ.എം.സി.സിയുമായി അസൻഡിൽവെച്ച് ഒപ്പുവെച്ച ധാരണാപത്രവും പള്ളിപ്പുറത്ത്…
ഉദ്യോഗാർത്ഥികളുടെ സമരം ഒത്തുതീർപ്പ് ആയേക്കും ഉദ്യോസ്ഥതല ചർച്ച വീണ്ടും
നിയമനം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ സമരം ഇന്നും തുടരും. ഇന്നലെ നടന്ന ഉദ്യോഗസ്ഥ തല ചർച്ചയിലെ ഉറപ്പ് രേഖാമൂലം നൽകണമെന്നാണ് ഉദ്യോഗാർത്ഥികളുടെ…
ആരെങ്കിലും വന്ന് കണ്ടാല്‍ കരാറാവുമോ?, പ്രതിപക്ഷ നേതാവ് ഇത്രയും തരംതാഴരുത്
ആഴക്കടല്‍ മത്സ്യബന്ധനത്തെക്കുറിച്ച് അമേരിക്കയില്‍ വച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്ന വാദം ആവര്‍ത്തിച്ച് മന്ത്രി മേഴ്‍സിക്കുട്ടിയമ്മ. ഫീഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ