Browsing Category
Crime
ഉത്തര്‍പ്രദേശില്‍ കന്യസ്ത്രീകളെ ആക്രമിച്ചത് എ.ബി.വി.പി പ്രവര്‍ത്തകരെന്ന് റെയില്‍വേ സൂപ്രണ്ട്
ഉത്തര്‍പ്രദേശില്‍ യുവതികളെ മതം മാറ്റാന്‍ കൊണ്ടുപോവുകയായിരുന്നു എന്ന് ആരോപിച്ച് കന്യാസ്ത്രീകളെ ആക്രമിച്ചതിന് പിന്നിൽ എ.ബി.വി.പി പ്രവര്‍ത്തകരെന്ന് റെയില്‍വേ സൂപ്രണ്ട്
‘സമ്മർദം ഞാൻ ശ്രദ്ധിക്കാറില്ല ,നിങ്ങൾ മനസ്സിലാക്കുന്നതിന് അപ്പുറമാണ് കാര്യങ്ങൾ”സോളാർ കേസിലെ പരാതിക്കാരി…
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സോളാർ ലൈംഗിക പീഡന കേസിലെ പരാതിക്കാരി സി ബി ഐ ഡയറക്ടർ വൈ സി മോദിയുമായി കൂടിക്കാഴ്ച നടത്തി.
സ്വര്‍ണക്കടത്ത് ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്ക ണം ഇ ഡി നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കെ എം ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തെന്ന് വിജിലൻസ് റിപ്പോർട്ട്.വരുമാനത്തിൽ 166 ശതമാനം വർധനവ്
കെ എം ഷാജിക്ക് വരവിൽ കവിഞ്ഞ സ്വത്തെന്ന് വിജിലൻസ് റിപ്പോർട്ട്. 2011 മുതൽ 2020 വരെയുള്ള കാലയളവിലെ വരുമാനത്തിലാണ് 166 ശതമാനം വർധനവ് കണ്ടെത്തിയത്.
വാളയാർ കേസ് ഉടൻ അന്വേഷണം പൂർത്തിയാക്കണം സി ബി ഐ ക്ക് ഹൈകോടതി നിർദേശം
വാളയാർ കേസിൽ എത്രയും വേഗം ഏറ്റെടുത്ത് അന്വേഷണം തുടങ്ങാൻ സിബിഐയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഭീഷണി ,ജാമ്യമില്ലാ വകുപ്പ് പ്രകാരം ,ഇ.ഡിക്കെതിരെ കേരള പോലീസ് കേസെടുത്തു
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദരേഖയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി ( ഇ.ഡി) നെതിരേ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍.…
ഇ ഡി ക്കെതിരെ മൊഴി വനിതാ പോലീസുകാർക്കെതിരെ കേസ്സെടുക്കാൻ നീക്കം
തിരുവനന്തപുരം സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇ ഡി ക്കെതിരെ മൊഴി നൽകിയ വനിതാ പോലീസ്സുകാര്ക്കെതിരെ പ്രതികാര നടപടികളുമായി അന്വേഷണ സംഘം സ്വപ്‍നയെ ഇഡി ഉദ്യോഗ്സഥര്‍…
ഇരിങ്ങാലക്കുട കാട്ടൂരിൽ വീട്ടമ്മയെ ഗുണ്ടാസംഘം വെട്ടിക്കൊന്നു.
ഇരിങ്ങാലക്കുട കാട്ടൂരിൽ വീട്ടമ്മയെ വെട്ടിക്കൊന്നു. കാട്ടൂർ സ്വദേശി ലക്ഷ്മി (43) ആണ് കൊല്ലപ്പെട്ടത്
ബലാത്സംഗ ശ്രമം ചെറുത്ത നാലുവയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി
മകള്‍ മരിച്ച ദുഃഖം താങ്ങാനാകാതെ പിതാവ് വിഷം കഴിച്ചു
ഹൂസ്റ്റണില്‍ വെടിവയ്പ്; സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു
ഹൂസ്റ്റണില്‍ മാര്‍ച്ച് പത്തിനു രാത്രി ഉണ്ടായ വെടിവയ്പില്‍ രണ്ടു സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടതായി ഹൂസ്റ്റണ്‍ പോലീസ് അറിയിച്ചു. യാതൊരു പ്രകോപനവുമില്ലാതെയാണ്…