നയതന്ത്ര കള്ളക്കടത്ത് കേസില്‍ സുപ്രധാന കണ്ണി പിടിയില്‍

തിരുവമ്ബാടി സ്വദേശി മുഹമ്മദ് മന്‍സൂറാണ് പിടിയിലായത്

0

നയതന്ത്ര കള്ളക്കടത്ത് കേസില്‍ ദുബൈ റാക്കറ്റിലെ സുപ്രധാന കണ്ണി കൊച്ചിയില്‍ പിടിയില്‍. തിരുവമ്ബാടി സ്വദേശി മുഹമ്മദ് മന്‍സൂറാണ് പിടിയിലായത്.ദുബെയില്‍ നിന്ന് എത്തിയ മന്‍സൂറിനെ എന്‍ഐഎ സംഘമാണ് നെടുമ്ബാശ്ശേരിയില്‍ വെച്ച്‌ അറസ്റ്റ് ചെയ്തത്. കേസിലെ പ്രധാന പ്രതികളില്‍ ഒരാളായ ഫൈസല്‍ ഫരീദിന്റെ അടുത്ത കൂട്ടാളിയാണ് ഇയാള്‍.