Browsing Category
Crime
ക്യാമ്പസ് ഫ്രണ്ട് മാർച്ചിനെതിരെ ഉത്തർപ്രദേശിൽ പൊലീസ് കേസെടുത്തു
സാമുദായിക സ്പർധയുണ്ടാക്കാൻ ശ്രമമെന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്
മുൻകൂർ അനുമതിയില്ലാതെ രാജ്യം വിടാൻ പാടില്ല,മുംബൈ ലഹരിക്കേസിൽ ആര്യൻ ഖാൻ ജയിൽ മോചിതനായി
ആര്യൻ ഖാന്റ ജാമ്യവ്യവസ്ഥകൾ പ്രഖ്യാപിച്ച് ബോംബെ ഹൈക്കോടതി. ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്ന് കോടതി ജാമ്യവ്യവസ്ഥയിൽ പറയുന്നു. ഇതേ തുകക്ക് ഒന്നോ അതിലധികമോ ആൾ ജാമ്യം വേണം.
അറസ്റ്റ് ഉണ്ടാവുകയാണെങ്കിൽ മൂന്ന് ദിവസം മുൻപ് അറിയിക്കും .സമീർ വാങ്കഡെ കൂടുതൽ കുരുക്കിലേക്ക്
ലഹരിക്കേസിലെ കോഴ വിവാദത്തിൽ അന്വേഷണവുമായി ബന്ധപെട്ടു വിവാദ ഉദ്യോഗസ്ഥൻ സമീർ വാങ്കഡെ കൂടുതൽ കുരുക്കിലേക്ക്. തനിക്കെതിരെ നടക്കുന്ന മുംബൈ പൊലീസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന…
പന്തിരക്കാവ് കേസ് അലൻ ശുഹൈബിനും താഹ ഫസലിനും എതിരെ യുഎപിഎ ചുമത്താനാവില്ലെന്ന് സുപ്രീം കോടതി
അലൻ ശുഹൈബിനും താഹ ഫസലിനും എതിരെ യുഎപിഎ ചുമത്താനാവില്ലെന്ന് സുപ്രീം കോടതി. ഇപ്പോൾ അലനും താഹയ്ക്കും മേൽ ചുമത്തിയിട്ടുള്ള യുഎപിഎ പ്രകാരമുള്ളമുള്ള കുറ്റങ്ങൾ പ്രഥമദൃഷ്ടിയിൽ…
ആര്യൻ ഖാന് മുംബൈ ഹൈക്കോടതി ജാമ്യം അനുവദിച്ചു
അറസ്റ്റിലായ അർബാസ് മാർച്ചൻ്റിനും മുൻ ധമേച്ചേയ്ക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്
മുംബൈ ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിലെ വിവാദ സാക്ഷി കിരൺ ഗോസാവിയെ പിടികൂടി
മുംബൈ ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിലെ വിവാദ സാക്ഷി കിരൺ ഗോസാവിയെ പിടികൂടി. പൂനെ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർ പരിശോധനകൾക്കിടെ മുങ്ങിയ ഇയാൾക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്…
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു
ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഭീകരാക്രമണം. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു.
KSRTC ബസുകള്‍ രൂപമാറ്റം വരുത്തി മൊബൈല്‍ മാവേലി സ്റ്റോറുകളുlടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും- മന്ത്രി ജി. ആര്‍. അനില്‍
സംസ്ഥാനത്ത് നിലവിൽ 21 മൊബൈല്‍ മാവേലി യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നുതെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നിയമസഭയിൽ വ്യക്തമാക്കി .
സംസ്ഥാനത്തെ വിദൂര പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന…
ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് കോഴ ആരോപണം, എൻ.സി.ബി സോണൽ ഡയറക്ടര്‍ സമീർ വാങ്കഡെയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും
എൻ.സി.ബി സോണൽ ഡയറക്ടര്‍ സമീർ വാങ്കഡെയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും. മുംബൈ ലഹരികേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ വാങ്കഡെയ്ക്കെതിരെ ഉയര്‍ന്ന കോഴ ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണം…
കൊണ്ടോട്ടിയിൽ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം, 15കാരന്‍ പിടിയില്‍
കൊണ്ടോട്ടിയിൽ ഇരുപത്തിരണ്ടു വയസ്സുള്ള യുവതിയെ പട്ടാപകൽ അകാരമിച്ചു ബലാത്സംഗത്തിന് ശ്രമിച്ച കേസിൽ പ്രതി പിടിയിൽ യുവതിയുടെ നാട്ടുകാരനായ പതിനഞ്ചുകാരനാണ് പിടിയിലായത് . പ്രതി കുറ്റം…