Browsing Category
Crime
ആധാർ ദുരുപയോഗം ചെയ്താൽ ഒരുകോടി രൂപവരെ പിഴ
ആധാർ ദുരുപയോഗം ചെയ്താൽ ഒരുകോടി രൂപവരെ പിഴ ഈടാക്കാൻ ആധാർ അതോറിറ്റിക്ക് (യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ) അധികാരം നൽകി കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി
വ്യത്യസ്ത മത വിഭാഗങ്ങളിൽ വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ ക്രൂരമായി മർദിച്ചു.
പെൺകുട്ടിയുടെ സഹോദരനാണ് മിഥുനെ ക്രൂരമായി മർദിച്ചത്
മലബാർ എക്സ്പ്രസിൽ യുവതിക്കും ഭർത്താവിനും നേരെ അതിക്രമം
ആക്രമണം തടയാനെത്തിയ റെയില്‍വേ പൊലീസുകാരെയും യുവാക്കള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു
സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും.തീവ്രവാദത്തിന് തെളിവില്ല
നയതന്ത്ര സ്വർണക്കടത്ത് കേസിൽ ജാമ്യം ലഭിച്ച സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ഒരു വർഷത്തിന് ശേഷമാണ് മോചനം. ബോണ്ട് നടപടികളടക്കം പൂർത്തിയായാൽ അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുന്ന…
ജോജു ജോർജ്ജിന്റെ വാഹനം തകർത്ത കേസിൽ; കോൺഗ്രസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തു
വാഹനം തല്ലിതകർത്ത് ആക്രമിക്കാൻ ശ്രമിച്ചെന്ന ജോജുവിന്റെ പരാതിയിൽ എട്ട് പേർക്കെതിരെയും വഴി തടയൽ സമരവുമായി ബന്ധപ്പെട്ട് 30 പേർക്കെതിരെയുമാണ് ജാമ്യമില്ലാ വകുപ്പനുസരിച്ച്…
കള്ളപ്പണം വെളുപ്പിക്കൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ 12 മണിക്കൂറിൽ കൂടുതൽ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ഒടുവിൽ ആണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് അനിൽ…
പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന റസ്റ്റ് ഹൗസ് മാനേജരെ വിപിനെ സസ്‌പെന്‍ഡ്…
പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. നവംബര്‍ ഒന്ന് മുതല്‍ റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ്…
“തന്നെ കൊണ്ട് പലരുടെയും പേര് പറയിപ്പിക്കാന്‍ ശ്രമിച്ചു” ബിനീഷ് കോടിയേരി ജയിൽ മോചിതനായി
ലഹരികടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽ മോചിതനായി. ഒരു വർഷത്തെ ജയിൽവാസത്തിന് ശേഷമാണ് ബിനീഷ് ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍…
അലൻ ഷുഹൈബിനെയും ത്വാഹ ഫസലിനെയും യു പി എ ചുമത്തി ജയിലിലടച്ചത്.മുഖ്യമന്ത്രി പരസ്യമായി മാപ്പുപറയണം
മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി അലൻ ഷുഹൈബിനെയും ത്വാഹ ഫസലിനെയും ജയിലിലടച്ച സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി മാപ്പു പറയണമെന്ന് പരാതി പക്ഷനേതാ വി ഡി സതീശൻ…
മുത്തൂറ്റ് ഫിൻകോർപ് ശാഖാ കൊള്ളയടിക്കാൻ ശ്രമം; ഒരാൾ കൊല്ലപ്പെട്ടു
ആയുധധാരികളും സെക്യൂരിറ്റി ഗാർഡും തമ്മിലായിരുന്നു വെടിവെപ്പ്