Browsing Category
Crime
ലഖിംപൂർഖേരി കേസില്‍ മുഖ്യപ്രതി ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി.
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി
ജസ്ന മരിയ ജയിംസിനെ സിറിയയിൽ കണ്ടെത്തിയെന്ന വാർത്ത തെറ്റാണെന്ന് സിബിഐ .
കാഞ്ഞിരപ്പള്ളിയില്‍ നിന്നും കാണാതായ ജസ്ന മരിയ ജയിംസിനെ സിറിയയിൽ കണ്ടെത്തിയെന്ന വാർത്ത തെറ്റാണെന്ന് സിബിഐ ജെസ്‌ന സിറിയയിലേക്ക് കടന്നതായി കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങൾ അടക്കം…
നടിയെ അക്രമിചെന്ന കേസിലെ തുടരന്വേഷണ പുരോഗതി വിചാരണ കോടതിയില്‍ സമര്‍പ്പിക്കും
നടിയെ അക്രമിചെന്ന കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണം പൂർത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞ 15 ന് അവസാനിച്ചിരുന്നു.
പാലക്കാട്ട് ഇന്ന് സർവ്വകക്ഷിയോഗം ,ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റ് യാത്രക്ക് നിരോധനം
പാലക്കാട്ടെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളെത്തുടർന്നുള്ള സംഘർഷം അയവുവരുത്താൻ എന്ന് മന്ത്രിയുടെ നേതൃത്തത്തിൽ സർവ്വകക്ഷിയോഗം ചേരും. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജില്ലയുടെ…
പാലക്കാട്ടെ രാഷ്ട്രീയ ഇരട്ടക്കൊലപാതകം സർവകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി.
പാലക്കാട്ടെ രാഷ്ട്രീയ ഇരട്ടക്കൊലപാതകത്തെത്തുടർന്നുള്ള സംഘർഷം അയവുവരുത്താൻ വിളിച്ചിട്ടുള്ള സർവകക്ഷിയോഗത്തിൽ പങ്കെടുക്കുമെന്ന് ബി.ജെ.പി.നേതൃത്തം വ്യകതമാക്കി. മന്ത്രി കെ.…
“സമാധാനാന്തരീക്ഷം തകർക്കുക എന്ന ദുഷ്ടലാക്കോടെ നടത്തിയ ഈ കൊലപാതകങ്ങൾ.” പാലക്കാട് കൊലപാതകങ്ങളെ അപലപിച്ചു…
പാലക്കാട് കൊലപാതകങ്ങളെ അപലപിച്ചു മുഖ്യമന്ത്രി മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത തീർത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചത്.
ജോയ്സ്നയെ ചൊവ്വാഴ്ച്ച കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി
കോടഞ്ചേരി വിവാഹ വിവാദത്തിൽ ജോയ്സ്നയെ ചൊവ്വാഴ്ച്ച കോടതിയിൽ ഹാജരാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. ജോയ്സ്നയുടെ പിതാവ് ജോസഫ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടത്തി ഉത്തരവ്.മകളെ…
ശ്രീനിവാസന്റെ കൊലപാതകം രാഷ്ടീയ വൈരംമൂലം, പ്രതികൾ ആറുപേർ
പാലക്കാട് മേലാമുറിയിലെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരം തന്നെയെന്ന് പൊലീസ് എഫ്ഐആര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തിന്…
കൊലപാതക പരമ്പര പാലക്കാട് ജില്ലയിൽ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു
എസ് സ്ഡിപിഐ പ്രവർത്തകന്റെയും ആർഎസ്എസ് പ്രവർത്തകന്റെയും തുടർ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ പാലക്കാട് ജില്ലയിൽ ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാലക്കാട്ടെ ആർഎസ്എസ്…
സുബൈർ വധം നാല് പേർ കസ്റ്റഡിയിൽ.,പാലക്കാട്ടെ കൊലപാതകങ്ങൾ പ്രത്യേക സംഘങ്ങൾ അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത്
സുബൈർ വധക്കേസുമായി ബന്ധപ്പെട്ട് നാല് പേർ കസ്റ്റഡിയിൽ. നേരത്തെ പാലക്കാട് നടന്ന മറ്റൊരു വെട്ടുകേസിലെ പ്രതികളുമായി ബന്ധപ്പെട്ട് വ്യാപക അന്വേഷണം പൊലീസ് നടത്തിയിരുന്നു. അതിലുൾപ്പെട്ട…