Browsing Category
Crime
ട്രംപിന്റെ അത്താഴവിരുന്നിടെ വെടിവപ്പ് ആക്രമിയെ പിടികൂടി
വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച. വെടിവെയ്പ്പിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ഒഴിപ്പിച്ചു
നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന് മുൻകൂർ ജാമ്യം നിക്ഷേധിച്ച് കോടതി
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ എം കെ റാമിന് മുൻകൂർ ജാമ്യമില്ല
മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം .ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസന്സി സതീശന് മരിച്ചു
ണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരുവമ്പാടി വെടിക്കെട്ട് ലൈസന്സി സതീശന് മരിച്ചു. ശരീരത്തില് നൂറ് ശതമാനവും പൊള്ളലേറ്റ നിലയില്…
മുണ്ടത്തിക്കോട് സ്ഫോടനത്തില് മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്ക്കാര്.
മുണ്ടത്തിക്കോട് സ്ഫോടനത്തില് മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ പ്രഖ്യാപിച്ച് സംസ്ഥാന സര്ക്കാര്. സിഎംഡിആര്എഫില് നിന്നും 10 ലക്ഷം രൂപ വീതവും എസ്ഡിആര്എഫില് നിന്നും 4 ലക്ഷം…
കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്
കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നസംഭവത്തിൽ അട്ടിമറി സംശയിക്കുന്നതായി ആവർത്തിച്ച് യുഡിഎഫ്. തെരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമം നടന്നതായും സംഭവത്തിൽ അങ്ങേയറ്റം ദുരൂഹത…
അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാൻ കപ്പലിനെ ആക്രമിച്ചെന്ന് ഡോണൾഡ് ട്രംപ്
അമേരിക്കൻ ഉപരോധം മറികടക്കാൻ ശ്രമിച്ച ഇറാൻ കപ്പലിനെ ആക്രമിച്ചെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തൗസ്ക എന്ന ഇറാനിയൻ കപ്പൽ
യു എസ് നേവിയുടെ കസ്റ്റഡിയിലെന്നും ട്രംപ്
ആര്എസ്എസ് പ്രവര്ത്തകന് റൈജേഷിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസ് ,മൂന്ന് സിപിഐഎം പ്രവര്ത്തകര് കുറ്റക്കാർ
ആര്എസ്എസ് പ്രവര്ത്തകന് റൈജേഷിന്റെ കൈപ്പത്തി വെട്ടി മാറ്റിയ കേസില് മൂന്ന് സിപിഐഎം പ്രവര്ത്തകര് കുറ്റക്കാരെന്ന് കോടതി
വയനാട് ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി.
വയനാട് ടൗൺഷിപ്പിലെ ഒരു വീട്ടിൽ കൂടി ചോർച്ചയെന്ന് പരാതി. ഫെയ്സ് ഒന്നിലെ 87-ാം നമ്പർ വീട്ടിലാണ് പരാതി. സർക്കാർ ദുരന്തബാധിതർക്ക് കൈമാറിയ 178 വീടുകളിൽ ഒന്നാണ് ഇത്.
ബിഡിഎസ് വിദ്യാര്ഥി നിതിന് രാജിന്റെ മരണത്തില് ലോണ് ആപ്പ് നടത്തിപ്പുകാര് പിടിയില്
കണ്ണൂര് അഞ്ചരക്കണ്ടി ഡെന്റല് മെഡിക്കല് കോളജിലെ ബിഡിഎസ് വിദ്യാര്ഥി നിതിന് രാജിന്റെ മരണത്തില് ലോണ് ആപ്പ് നടത്തിപ്പുകാര് പിടിയില്. കണ്ണൂര് സിറ്റി സൈബര് ക്രൈം പൊലീസാണ്…
നിതിൻ രാജിന്റെ മരണത്തിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ
അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണത്തിൽ ഇടപെട്ട് ഗവർണർ രാജേന്ദ്ര അർലേക്കർ. കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകി.