Browsing Category
Sport
ന്യൂസീലന്‍ഡ് മണ്ണില്‍ ചരിത്രമെഴുതി ഇന്ത്യ
ഹാമില്‍ട്ടണ്‍: സൂപ്പര്‍ ഓവറില്‍ 'സൂപ്പറായി' വിജയിച്ച് ന്യൂസീലന്‍ഡ് മണ്ണില്‍ ചരിത്രമെഴുതി ഇന്ത്യ. 180 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കിവീസിന്റെ പോരാട്ടം 179 റണ്‍സില്‍ അവസാനിച്ചതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. സൂപ്പര്‍…
Read More...
Read More...
ഇന്ത്യ ഏഷ്യ കപ്പിനായി എത്തിലിങ്കിൽ ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കില്ല
ലാഹോര്‍: ഇന്ത്യ 2020 ഏഷ്യാ കപ്പിനായി പാകിസ്ഥാനില്‍ എത്തിയില്ല എന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ പങ്കെടുക്കില്ല എന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് വസീം ഖാന്‍…
Read More...
Read More...
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ടോസ്
ന്യൂസിലന്‍ഡിനെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയച്ചു. മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ഇന്ത്യയിറങ്ങുന്നത്. ഋഷഭ് പന്തിനെ പുറത്തിരുത്തിയപ്പോള്‍ കെ എല്‍ രാഹുല്‍ വിക്കറ്റ് കാക്കും.…
Read More...
Read More...
ന്യൂസിലന്‍ഡിനെതിരായ ടി20 ടീമിലേക്കു സഞ്ജു സാംസൺ
പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരക്കാരനായി മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്ബരക്കുള്ള ടീമിലേക്കാണ് സഞ്ജുവിനെ തിരികെ വിളിച്ചത്. ശ്രീലങ്കക്കെതിരെ വിശ്രമം അനുവദിച്ച രോഹിത് ശര്‍മ…
Read More...
Read More...
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യക്ക്
ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബര ഇന്ത്യക്ക്. ബെംഗളുരുവില്‍ നടന്ന മൂന്നാം ഏകദിനത്തില്‍ ഏഴ് വിക്കറ്റിന്റെ ജയം ഇന്ത്യ സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്ബര 2-1 നാണ് ഇന്ത്യ നേടിയത്.ഓസ്ട്രേലിയ ഉയര്‍ത്തിയ 287 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ…
Read More...
Read More...
തുടര്‍ച്ചയായ ജയങ്ങൾക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സിന് തോൽവി
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി. തുടര്‍ച്ചയായ രണ്ട് ജയങ്ങള്‍ക്ക് ശേഷം പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി മുന്നേറിയ ബ്ലാസ്റ്റേഴ്സിന് എന്നാല്‍ ജംഷ്ഡ്പൂരിന് മുന്നില്‍ കാലിടറി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ്…
Read More...
Read More...
രാജ്കോട്ടില്‍ പലിശസഹിതം തിരിച്ചുകൊടുത്ത് ടീം ഇന്ത്യ
മുംബൈയിലെ നാണംകെട്ട തോല്‍വിക്ക് രാജ്കോട്ടില്‍ പലിശസഹിതം തിരിച്ചുകൊടുത്ത് ടീം ഇന്ത്യ. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ 36 റണ്‍സ് വിജയവുമായി ഇന്ത്യ പരമ്ബരയില്‍ ഒപ്പമെത്തി(1-1). 341 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം…
Read More...
Read More...
ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് എം.എസ്. ധോണിക്ക് ഒഴിവാക്കി
ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് എം.എസ്. ധോണിയെ ഒഴിവാക്കി. ബിസിസിഐയുടെ നാല് പട്ടികയിലും ധോണിയില്ല.കഴിഞ്ഞ വര്‍ഷം ധോണിയെ അഞ്ചുകോടി രൂപ ലഭിക്കുന്ന എ ഗ്രേഡ് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്.
എന്നാല്‍ വിരാട് കോലി, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ…
Read More...
Read More...
ഇന്ത്യന്‍ ബൗളര്‍മാര്‍ നിരായുധരായി കീഴടങ്ങി
ഇന്ത്യക്കെതിരായ ഒന്നാം ഏകദിനത്തില്‍ആസ്ട്രേലിയക്ക് പത്ത് വിക്കറ്റിെന്റ ജയം. ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറുംആരോണ്‍ ഫിഞ്ചും ഒന്നാം വിക്കറ്റില്‍ കുറിച്ച റെക്കോര്‍ഡ് റണ്‍ കൂട്ടുകെട്ടിനെ പൊളിക്കാന്‍ കോഹ്ലിയും കൂട്ടരും പഠിച്ച പണി മുഴുവന്‍…
Read More...
Read More...
ടോസ് നേടി ഓസിസ് ; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
വാംഖഡെയില്‍ ടോസ് നേടിയ ഓസ്ട്രേലിയ ഫീല്‍ഡിങ് തിരഞ്ഞെടുത്തു
Read More...
Read More...