Browsing Category

Sport

ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കാൻ ഒരുങ്ങി ശ്രീലങ്ക

കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുന്നതിനിടയിലാണ് ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നതിനെപ്പറ്റി ശ്രീലങ്ക ക്രിക്കറ്റ് ആലോചിക്കുന്നത്. ഇന്ത്യ, ബംഗ്ലാദേശ് ടീമുകൾ സന്നദ്ധത അറിയിച്ചാൽ വിമാന…
Read More...

കോ​വി​ഡ്-19 ; ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക ഏ​ക​ദി​ന പരമ്പര റ​ദ്ദാ​ക്കി

ഇം​ഗ്ല​ണ്ടി​ന്‍റെ ശ്രീ​ല​ങ്ക​ന്‍ പ​ര്യ​ട​നം റ​ദ്ദാ​ക്കി​യി​രു​ന്നു. ഇം​ഗ്ല​ണ്ട്-​ശ്രീ​ല​ങ്ക ക്രി​ക്ക​റ്റ് ബോ​ര്‍​ഡു​ക​ള്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യ്ക്കൊ​ടു​വി​ലാ​ണ് പരമ്പര മാ​റ്റി​വ​യ്ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്.
Read More...

അത്ലറ്റ് പി.ടി. ഉഷയ്ക്ക് ബി.ബി.സി.യുടെ കായിക പുരസ്‌കാരം

ലണ്ടന്‍: ഇന്ത്യയുടെ അഭിമാന താരമായ അത്ലറ്റ് പി.ടി. ഉഷയ്ക്ക് ബി.ബി.സി.യുടെ കായിക പുരസ്‌കാരം. ഇന്ത്യന്‍ കായികരംഗത്തെ ആജീവനാന്ത നേട്ടങ്ങള്‍ക്കുള്ള പുരസ്‌കാരത്തിന് ഉഷയെ തിരഞ്ഞെടുത്തു. സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം നല്‍കിയത്.1980 മുതല്‍…
Read More...

വനിതാ ട്വന്‍റി-20 ലോകകപ്പില്‍ ഓസ്ട്രേലിയയെ 17 റണ്‍സിന് വീഴ്ത്തി ഇന്ത്യ

സിഡ്നി: വനിതാ ട്വന്‍റി-20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഉദ്ഘാടന മത്സരത്തില്‍ നാല് തവണ ജേതാക്കളും നിലവിലെ ചാമ്ബ്യന്‍മാരുമായ ഓസ്ട്രേലിയയെ ഇന്ത്യ 17 റണ്‍സിന് തോല്‍പ്പിച്ചു.ആദ്യം ബാറ്റ് ചെയ്ത് 132 റണ്‍സ് നേടിയ ഇന്ത്യ ബൗളിംഗില്‍…
Read More...

ലോറിയസ് സ്‌പോര്‍ടിംഗ് മൊമന്റ് പുരസ്‌ക്കാരം ക്രിക്കറ്റ് ദൈവത്തിലൂടെ ഇന്ത്യയിൽ

കായികലോകത്തെ പരമോന്നത പുരസ്കാരം ക്രിക്കറ്റ് ദൈവത്തിലൂടെ ആദ്യമായി ഇന്ത്യയിലേക്ക്. രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും മികച്ച കായികമുഹൂര്‍ത്തത്തിനുള്ള പുരസ്കാര വോട്ടെടുപ്പില്‍ ക്രിക്കറ്റ് ഇതിഹാസത്തിന് എതിരുണ്ടായില്ല.2011 ലോകകപ്പിന് വിജയത്തിന്…
Read More...

ഇന്ത്യ ഔദ്യോഗികമായി അയക്കാത്ത ഇന്ത്യന്‍ കബഡി ടീമിനെ തോല്‍പ്പിച്ച്‌ കബഡി ലോകകപ്പില്‍ കിരീടം ചൂടി…

കറാച്ചി: ഇന്ത്യ ഔദ്യോഗികമായി അയക്കാത്ത ഇന്ത്യന്‍ കബഡി ടീമിനെ തോല്‍പ്പിച്ച്‌ കബഡി ലോകകപ്പില്‍ കിരീടം ചൂടിയ പാക്കിസ്ഥാന്‍ കബഡി ടീമിനെ അഭിനന്ദിച്ച്‌ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഞായറാഴ്ച നടന്ന കിരീട പോരാട്ടത്തില്‍ 43-41നാണ് പാക്കിസ്ഥാന്‍…
Read More...

ബംഗ്ലാദേശി​ന്‍റെ ക്രിക്കറ്റ്​ ചരിത്രത്തിലെ ആദ്യ ലോകകപ്പ്​ വിജയം

ദക്ഷിണാഫ്രിക്ക :  ബംഗ്ലാദേശി​ന്‍റെ പുതുതലമുറ അണ്ടര്‍ 19 ലോക കപ്പ്​ ക്രിക്കറ്റില്‍ ആദ്യമുത്തമിട്ടു. മഴക്കു പോലും തടസ്സപ്പെടുത്താന്‍ കഴിയാതിരുന്ന വിജയം മൂന്നു വിക്കറ്റിന്​ സ്വന്തമാക്കിയാണ്​ ബംഗ്ലാദേശി​ന്‍റെ യുവനിര സ്വന്തമാക്കിയത്​.…
Read More...