• Likes
  • Followers
  • Subscribers
  • Sunday, October 18, 2026

India Vision India Vision - Read the Latest News

header add
  • Kerala
  • India
  • TVLIVE
  • world
  • Sports
    • All
    India

    പാരിസ് ഒളിംപിക്സ് ജാവലിൻ ത്രോ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്ര ഫൈനലിൽ

    India

    പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ ഫൈനല്‍.

    India

    പുരസ്കാരം തിരികെ നൽകുന്നെന്ന് മോദിക്ക് കത്തയച്ച് വിനേഷ് ഫോഗട്ടും.

    Prev Next
  • Edu
    Edu

    മുണ്ടക്കൈയിൽ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി…

    Edu

    പ്ലസ് വൺ സീറ്റ്‌ പ്രതിസന്ധി ഇല്ല എന്ന് മന്ത്രി വി ശിവൻകുട്ടി

    Edu

    സിബിഎസ്ഇ പ്ലസ്ടു ഫലം പ്രഖ്യാപിച്ചു: 87.98 ശതമാനമാണ് വിജയം

    Edu

    നഴ്സിംഗ് മേഖലയില്‍ മുന്നേറ്റം, 1020 BSC നഴ്‌സിംഗ് സീറ്റുൾ വര്‍ധിപ്പിച്ചു; മന്ത്രി…

    Prev Next
  • Gulf
    • All
    Gulf

    സൗദി അറേബ്യയിൽ ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു

    Gulf

    ഭീകരതക്കെതിരെ നടപടിയില്ല പാക്കിസ്ഥാൻ വീണ്ടും കരിമ്പട്ടികയിൽ

    Crime

    അറ്റാഷെ ചോദ്യം ചെയ്യാൻ എൻ.ഐ.എ സംഘം വീണ്ടും യു.എ.ഇയിലേക്ക്.

    Prev Next
  • Money
  • Movie
  • politics
  • Crime
  • Travel
  • Women
India Vision Media
  • Home
  • Crime
  • “നട്ടപ്രാന്ത് പിടിച്ചാൽ ചങ്ങലക്കിടണമെന്ന് പഴമക്കാർ പറയുന്നത് ഇക്കൂട്ടരെ ഉദ്ദേശിച്ചു തന്നെ”. ബി ജെ പി യെയും യുഡി എഫ് നെയും കടന്നാക്രമിച്ച് മന്ത്രി എം എം മണി

“നട്ടപ്രാന്ത് പിടിച്ചാൽ ചങ്ങലക്കിടണമെന്ന് പഴമക്കാർ പറയുന്നത് ഇക്കൂട്ടരെ ഉദ്ദേശിച്ചു തന്നെ”. ബി ജെ പി യെയും യുഡി എഫ് നെയും കടന്നാക്രമിച്ച് മന്ത്രി എം എം മണി

മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇടതുപക്ഷ മുന്നണിയുടെ നേതാക്കന്മാരെയും സംശയത്തിന്റെ പുകമറക്കുള്ളില്‍ കുടുക്കിയിടാമെന്നാണ് അവര്‍ കരുതുന്നത്

CrimeHealthIndia
On Sep 16, 2020
0
Share
Share this on WhatsApp

തിരുവനന്തപുരം: സ്വർണക്കടത്തിന് പേരിൽ സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്ന യു.ഡി.എഫ്- ബി.ജെ.പി നേതാക്കളെ പരിഹസിച്ച് വൈദ്യുതി മന്ത്രി എം.എം മണി. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയാതെ ബിജെപിയും യുഡിഎഫും അപവാദപ്രചാരണം നടത്തുകയാണ്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇടതുപക്ഷ മുന്നണിയുടെ നേതാക്കന്മാരെയും സംശയത്തിന്റെ പുകമറക്കുള്ളില്‍ കുടുക്കിയിടാമെന്നാണ് അവര്‍ കരുതുന്നത്. ഉദ്ദേശിച്ചതൊന്നും നടക്കാതായാല്‍ ആര്‍ക്കും സമനില തെറ്റും. അതാണിപ്പോള്‍ കാണുന്നതെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പരിഹസിച്ചു.

മന്ത്രി എം എം മണിയുടെ ഫേസ്‌ബുക് പോസ്റ്റ്

MM Mani

രാഷ്ട്രീയം പറയേണ്ടിടത്ത് അതിന് കഴിയാതെ കൊതിക്കെറുവ് മുറുമുറുത്ത് തീർക്കുകയാണ് ബിജെപി – യുഡിഎഫ് നേതാക്കൾ ചെയ്യുന്നത്. അപവാദ പ്രചരണത്തിൽ ആരാണ് മുന്നിലെന്ന മത്സരമാണ് ഇപ്പോൾ അവർക്കിടയിൽ നടക്കുന്നത്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഇടതുപക്ഷ മുന്നണിയുടെ നേതാക്കന്മാരെയും സംശയത്തിന്റെ പുകമറക്കുള്ളിൽ കുടുക്കിയിടാമെന്നാണ് അവർ കരുതുന്നത്. സ്വർണ്ണക്കള്ളക്കടത്ത് കേസ് പുറത്തുവന്നയുടനെ തന്നെ, “മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കസ്റ്റംസിനെ വിളിച്ചു” എന്ന പൊയ് വെടിയുമായി ബിജെപി നേതാവ് ചാടിപ്പുറപ്പെട്ടതും, അത് പ്രതിപക്ഷ നേതാവും മറ്റു യുഡിഎഫ് നേതാക്കളും ആവർത്തിച്ചതും വെറുതെയല്ല. എല്ലാം യു.ഡി.എഫ്. – ബി.ജെ.പി. കൂട്ടുകെട്ടിന്റെയും ചില മാദ്ധ്യമങ്ങളുടെയും തിരക്കഥക്കനുസരിച്ചായിരുന്നു. പക്ഷേ, “മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും കസ്റ്റംസിനെ ആരും വിളിച്ചിട്ടില്ല” എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തന്നെ വെളിപ്പെടുത്തിയതോടെ സംഗതി ചീറ്റിപ്പോയി. എന്നാൽ അതുകൊണ്ടൊന്നും ഇക്കൂട്ടർ അടങ്ങിയില്ല. മന്ത്രിയുടെ ഭാര്യയുടെ ചിത്രം വരെ മോർഫ് ചെയ്തും, നുണക്കഥകൾ മെനഞ്ഞും അവർ ശ്രമം തുടർന്നു; ഒന്ന് പൊട്ടുമ്പോൾ മറ്റൊന്ന് എന്ന നിലയിൽ. ലൈഫ് പദ്ധതിക്കെതിരേയും, വിശുദ്ധ ഖുറാൻ കൊണ്ടുപോയതിനെതിരെയുമൊക്കെ ഇല്ലാക്കഥകൾ ചമയ്ക്കുന്നത് ഈ തിരക്കഥയുടെ ഭാഗമായിത്തന്നെയാണ്. എന്നാൽ ഒന്നും ഏശുന്നില്ല.

ഉദ്ദേശിച്ചതൊന്നും നടക്കാതായാൽ ആർക്കും സമനില തെറ്റും. അതാണിപ്പോൾ കാണുന്നത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയേയും മറ്റു മന്ത്രിമാരേയും ഇടതുപക്ഷ നേതാക്കന്മാരെയും സംബന്ധിച്ച് ഒന്നും പറയാൻ കിട്ടാതായപ്പോൾ കുടുംബാംഗങ്ങളെക്കുറിച്ചുള്ള അപവാദ നിർമ്മാണമാണ് പുതിയ മാർഗ്ഗമായി കണ്ടെത്തിയിട്ടുള്ളത്. യാതൊരു മര്യാദയുമില്ലാതെ എന്തും പറയാമെന്ന നിലയിലാണ് അവർ എത്തിയിരിക്കുന്നത്. കഥകെട്ടവർക്ക് കിളിയും പോയ അവസ്ഥ.

നട്ടപ്രാന്ത് പിടിച്ചാൽ ചങ്ങലക്കിടണമെന്ന് പഴമക്കാർ പറയുന്നത് ഇക്കൂട്ടരെ ഉദ്ദേശിച്ചു തന്നെ.

Share this:

  • Click to share on Twitter (Opens in new window)
  • Click to share on Facebook (Opens in new window)

Related

Share this on WhatsApp
0
Share WhatsAppFacebookTwitterPinterestEmailViber

Prev Post

സ്വര്‍ണക്കടത്ത് കേസ് പ്രതി കെ.ടി.റമീസിന് ജാമ്യം

Next Post

കോവിഡ്-സാമ്പത്തിക പ്രതിസന്ധി ചെലവു ചുരുക്കൽ പദ്ധതതിയുമായി സംസ്ഥാന സർക്കാർ

You might also like
Crime

ചിന്നക്കനാലിലെ ആനതാര വിദഗ്ദ്ധസംഘാംഗംഡോ : ജോമി അഗസ്റ്റിൻ നെൽപ്പാടം നികത്തിയത്തിനെതിരെ…

India

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം. പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട്…

Kerala

മാത്യു കുഴൽ നടനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ “ഇവിടെ ഒരു…

Kerala

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ അപകട കേസില്‍ പ്രതികളുടെ ജാമ്യം…

Prev Next

-

LIKE US ON FACEBOOK

Recent Posts

Crime

ചിന്നക്കനാലിലെ ആനതാര വിദഗ്ദ്ധസംഘാംഗംഡോ : ജോമി അഗസ്റ്റിൻ നെൽപ്പാടം…

Oct 18, 2026
പാലായിൽ നെൽവയൽ നികത്തി പരിസ്ഥിതി നശിപ്പിച്ച പരിസ്ഥിതി പ്രവർത്തകനും ചിന്നക്കനാലിലെ ആനതാര വിദഗ്ദ്ധസംഘാംഗംഡോ : ജോമി…
India

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം. പൂജാ പന്തലിൽ ഉണ്ടായ തിക്കിലും…

Kerala

മാത്യു കുഴൽ നടനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ…

Kerala

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ അപകട കേസില്‍…

Kerala

വഖഫ് ബോർഡ് പുനഃസംഘടനക്കെതിരെ ഹർജിയുമായി മുൻ ചെയർമാൻ കെ എസ് ഹംസ

Prev Next 1 of 21

News

Crime

ചിന്നക്കനാലിലെ ആനതാര വിദഗ്ദ്ധസംഘാംഗംഡോ : ജോമി അഗസ്റ്റിൻ നെൽപ്പാടം…

Oct 18, 2026

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം. പൂജാ പന്തലിൽ ഉണ്ടായ തിക്കിലും…

Oct 18, 2026

മാത്യു കുഴൽ നടനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ…

Oct 17, 2026

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ അപകട കേസില്‍…

Oct 17, 2026
Prev Next 1 of 6,377

News

Crime

ചിന്നക്കനാലിലെ ആനതാര വിദഗ്ദ്ധസംഘാംഗംഡോ : ജോമി അഗസ്റ്റിൻ നെൽപ്പാടം നികത്തിയത്തിനെതിരെ പരാതിയുമായി നാട്ടുകാർ

Oct 18, 2026
India

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം. പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 25 ഓളം പേർക്ക് പരിക്കേറ്റു.…

Oct 18, 2026
Kerala

മാത്യു കുഴൽ നടനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ സുധാകരൻ “ഇവിടെ ഒരു സര്‍ക്കാര്‍ ഉണ്ടെങ്കില്‍…

Oct 17, 2026
Kerala

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി മിനികൂപ്പര്‍ അപകട കേസില്‍ പ്രതികളുടെ ജാമ്യം നിഷേധിച്ച് കോടതി

Oct 17, 2026
Kerala

വഖഫ് ബോർഡ് പുനഃസംഘടനക്കെതിരെ ഹർജിയുമായി മുൻ ചെയർമാൻ കെ എസ് ഹംസ

Oct 17, 2026
Kerala

ഇടുക്കിയിൽ വനഭൂമിയില്ലാത്ത നാല് വില്ലേജുകൾ ഇ എസ് എ യിൽ . സി എച് ആർ വനഭൂമിയെന്നും സംസ്ഥാന സർക്കാർ

Oct 17, 2026
India

ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് ഡിഎംകെ,രാജ്യവ്യാപക പ്രതിഷേധത്തിൽ പങ്കെടുക്കും . വഞ്ചകരായ കോൺഗ്രസുമായി സഹകരിക്കില്ല

Oct 17, 2026
My Home

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു ,മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് എംസി മായിൻഹാജി ചെയർമാൻ

Oct 17, 2026
Kerala

മാസപ്പടി കേസ് ചോദ്യം ചെയ്യലിനായി പിണറായി വിജയന് ഇഡി സമൻസ് അയച്ചു.

Oct 16, 2026
India

തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ഇന്ത്യ മുന്നണി നൽകിയ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നോട്ടീസ്

Oct 15, 2026
Kerala

കാട്ടുപന്നിയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെടാൻ മരത്തിൽ കയറിയ അധ്യാപകനെ അഗ്നിരക്ഷാസേനയെത്തി രക്ഷപ്പെടുത്തി

Oct 15, 2026
Crime

മാസപ്പടി കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി. കേസിൽ അപ്പീലിന് ഹൈക്കോടതി

Oct 15, 2026
Share
    FacebookWhatsApp
  • Facebook Join us on Facebook
  • Twitter Join us on Twitter
  • Youtube Join us on Youtube
  • News
  • Kerala
  • India
  • Crime
  • world
  • politics
© 2026 - India Vision Media. All Rights Reserved.
You cannot print contents of this website.
 

Loading Comments...