കലാപം വളർത്തിയ “ബാർക്ക് “ജനം ഇടഞ്ഞപ്പോൾ തകർന്നടിഞ്ഞു ,റേറ്റിങ് ഇടിഞ്ഞു ജനം ടി വി 

ശബരിമല വിഷയം  കേരളം ഏറ്റവു കൂടാതൽ  കൊടുംബരികൊണ്ട ചർച്ച നടന്ന  ദിവസ്സങ്ങളിൽ ജനം ടി വി യുടെ  റേറ്റിങ്  ചില സമയങ്ങളിൽ  വർധിച്ചിരുന്നു .ജനം ടി വി കുണ്ടായ റേറ്റിംഗ്  സംസ്ഥാനത്തു ബി ജെ പി ക്കും സംഘപരിവാർ സംഘടനകൾക്കുമുണ്ടായ  പൊതുജനസ്വീകാര്യതയായി പരിവാർ സംഘടനകൾ പ്രചരിപ്പിച്ചിരുന്നു .   എന്നാൽ ശബരിമല പ്രശനം കെട്ടടങ്ങിയപ്പോൾ  ബി ജെപി ക്കും  ജനം ടി വി ക്കും  കനത്ത തിരിച്ചടി

0

കോഴിക്കോട് :ശബരിമല യുവതീ പ്രവേശന വിഷയം സംസ്ഥാനത്തൊന്നാകെ വർഗീയത കത്തി ച്ചു സംഘപരിവാർ ബി ജെ പി  യും മുതലെടുപ്പ് നടത്തിയപ്പോൾ ടെലിവിഷൻ പ്രേഷകരുടെ  സാന്നിധ്യം അളക്കുന്ന ബാര്‍ക്ക് റേറ്റിങ്ങില്‍  മുന്നേറ്റം നടത്തിയ ജനം ടിവിക്ക്  സത്യം ജനം മനസിലാക്കിയപ്പോൾ ,ജനം തിരിഞ്ഞുകുത്തി  ശബരിമല വിഷയം  കേരളം ഏറ്റവു കൂടാതൽ  കൊടുംബരികൊണ്ട ചർച്ച നടന്ന  ദിവസ്സങ്ങളിൽ ജനം ടി വി യുടെ  റേറ്റിങ്  ചില സമയങ്ങളിൽ  വർധിച്ചിരുന്നു .ജനം ടി വി കുണ്ടായ റേറ്റിംഗ്  സംസ്ഥാനത്തു ബി ജെ പി ക്കും സംഘപരിവാർ സംഘടനകൾക്കുമുണ്ടായ  പൊതുജനസ്വീകാര്യതയായി പരിവാർ സംഘടനകൾ പ്രചരിപ്പിച്ചിരുന്നു .   എന്നാൽ ശബരിമല പ്രശനം കെട്ടടങ്ങിയപ്പോൾ  ബി ജെപി ക്കും  ജനം ടി വി ക്കും  കനത്ത തിരിച്ചടി

യുവതീ പ്രവേശന വിഷയത്തില്‍ ഭക്തര്‍ക്കൊപ്പമെന്ന പ്രതീതി സൃഷ്ട്ടിച്ച   ജനം ടിവി  ന്യൂസ് ചാനലിലെ   വമ്പന്‍മാരായ മാതൃഭൂമിയെയും മനോരമയെയും പിന്നിലാക്കി രണ്ടാം സ്ഥാനത്തേക്ക് എത്തി , എന്നാല്‍, ഇത്‌ ഏറെകാലം നീണ്ടുപോയില്ല “എല്ലാ ഒരു അജണ്ട യായിരുന്നു “വെന്ന ശ്രീധരൻ പിള്ളയുടെ പ്രസവന പുറത്തുവന്നതോടെ  ജനം തിരിഞ്ഞു . ശബരിമല വിഷയം  ബി ജെ പി തങ്ങളുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന  തിരിച്ചറിവ് ഉണ്ടായപ്പോൾ  ചാനൽ പ്രചരിപ്പിച്ചത് എല്ലാം അസത്യമാണെന്ന്  ജനം തിരിച്ചറിഞ്ഞു അതോടെ കാറ്റുപോയ ബലൂൺ പോലെ കൂപ്പുകുത്തി ജനത്തിന്റ റേറ്റിങ്

ശബരിമല  വിഷയം ഏറ്റവും കൂടുതൽ കത്തിനിന്ന  പത്തനംതിട്ട  ജില്ലയിൽ  തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ  ബി ജെ പി ക്ക്  കനത്ത തിരിച്ചടിയും ഏറ്റുവാങ്ങേണ്ടി വന്നു   പന്തളത്തു ബി ജെ പി സഥാനാർത്ഥിക്ക് കിട്ടിയത്  വെറും ഏഴ് വോട്ടുകൾമാത്രം , അതായത് ആ വാർഡിലെ  ബി ജെ പി ക്കാർ പോലും  സ്വന്തം സഥാനാർത്ഥിക്ക്   വോട്ട്   ചെയ്തില്ലെന്ന് ചുരുക്കം .

ശബരിമല വിഷയത്തില്‍ ബിജെപി യുടെ  നിലപാട് മാറ്റവും കാരണമില്ലാത്ത ഹര്‍ത്താലുകളും  , ബി ജെ പി യുടെ ഹർത്താലിനെ വനാളോം പുഴത്തിയ  ചാനലിനെയും  ജനം കൈവിട്ടു .ഹിന്ദി ഹൃദയഭൂമിയില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപി ക്കുണ്ടായ നാണം കെട്ട തോല്‍വി സംസ്ഥാനത്തെ ബി ജെ പി ഘടകത്തെയും  ചാനലിനെ ബാധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്

കഴിഞ്ഞയാഴ്ചയിലെ ബാര്‍ക്ക് റേറ്റിങ്ങില്‍ പതിവ് പോലെ  ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം എത്തിയപ്പോൾ രണ്ടാം സ്ഥാനത്തേക്ക് മനോരമ ന്യൂസ് വും . ശബരിമല വിഷയത്തിൽ  ആദ്യം സർക്കാർ നിലപാടിനൊപ്പവും സുപ്രിം കോടതിവിധിക്കും അനുകൂല നിലപാട് സ്വീകരിച്ച  മാതൃഭൂമി ക്കെതിരെ  ചില ഹൈന്ദവ  സംഘടനകൾ  പ്രചാരമഴിച്ചുവിട്ടപ്പോൾ   മൂന്നാം സ്ഥാനത്ത് മാതൃഭൂമിയും വന്നതോടെ ജനം ടിവി നാലാം സ്ഥാനത്തേക്ക് കൂപ്പുകുത്തി. ന്യൂസ് 18 അഞ്ചാം സ്ഥാനത്തും മീഡിയ വണ്‍ ആറാം സ്ഥാനത്തുമെത്തി. വരും ദിനങ്ങളില്‍ ജനം ടിവി ഇനിയും താഴേക്ക് പതിക്കുമെന്നാണ് നെഞ്ചിടുപ്പുകൂടി നിലപാടിൽ മാറ്റം വരുത്തിയ  മാതൃഭുമി ചാനൽ  മൂന്നാം സ്ഥാനത്തെത്തി

തെറ്റായ വാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുകയാണെന്ന് ആരോപിച്ച്  ജനം ടിവിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പരാതി ഉയര്‍ന്നിരുന്നു. കടകപിള്ളി സുരേന്ദ്രനടക്കം മന്ത്രിമാർ ചാനലിലെന്റെ പേരെടുത്തുവിമർശിച്ചതോടെ  ജനം ടി വി  ക്കെതിരെ കൂടുതൽ പ്രധിഷേധം കനക്കുയായിരുന്നു  കഴിഞ്ഞയാഴ്ചയിലെ റേറ്റിങ് പ്രകാരം ഏഷ്യാനെറ്റ് ന്യൂസിന് 162.82 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ടാം സ്ഥാനത്തുള്ള മനോരമ 84.72 പോയിന്റ്  കരസ്ഥമാക്കി. മാതൃഭൂമിക്ക് 70.22 പോയിന്റ് ലഭിച്ചപ്പോള്‍ ജനത്തിന്റെ വലിയ പ്രേക്ഷക പിന്തുണ ഗണ്യമായി ഇടിഞ്ഞു. ഇവര്‍ക്ക് 57.68 പോയിന്റ് മാത്രമാണ് ലഭിച്ചത്. അതേസമയം ന്യൂസ് 18 ചാനല്‍ തിരഞ്ഞെടുപ്പ് ഫലം റിപ്പോര്‍ട്ട് ചെയ്ത ബലത്തില്‍ അഞ്ചാം സ്ഥാനത്തേക്ക് ഇടംപിടിക്കുകയും ചെയ്തു.ഇതെല്ലാ കേരളത്തെ പഠിപ്പിക്കുന്നത് സംസ്ഥാനത്തിന്റെ മത നിരപേക്ഷ മനസുതന്നെയാണ്