ഭീകരവാഴ്ചക്കൊരുങ്ങി താലിബാൻ സർക്കാർ രൂപീകരണ ചർച്ചയുമായി നേതാക്കൾ കാബൂളിൽ

സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം നൽകാനായി താലിബാൻ നേതാവ് മുല്ലാ അബ്ദുൽ ഗനി ബറാദർ കാബൂളിൽ എത്തി. വിവിധ കക്ഷി നേതാക്കളുമായും മുൻ ഭരണത്തലവൻമാരുമായും ചർച്ച നടത്തുമെന്ന് താലിബാൻ…

താലിബാൻഭരണത്തെ പിന്തുണച്ച് അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട 14 പേർ അറസ്റ്റിൽ

അഫ്ഗാനിസ്ഥാനിലെ താലിബാൻഭരണത്തെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട 14 പേർ ആസമിൽ അറസ്റ്റിലായി. വെള്ളിയാഴ്ച രാത്രി മുതലാണ് ഇത്തരത്തിൽ പോസ്റ്റിട്ടവരെ അറസ്റ്റ് ചെയ്തത്

വീണ്ടും ആശങ്ക ! ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 17.73 ഇന്ന് 17,106 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 17,106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2558, കോഴിക്കോട് 2236, തൃശൂര്‍ 2027, എറണാകുളം 1957, പാലക്കാട് 1624, കൊല്ലം 1126, കോട്ടയം 1040, കണ്ണൂര്‍ 919,…

ത്രിപുര കോണ്‍ഗ്രസ് അധ്യക്ഷന്‍ പിജൂഷ് കാന്തി ബിശ്വാസ് പാര്‍ട്ടി വിട്ടു.

പി.സി.സി അധ്യക്ഷനായിരിക്കെ സഹകരിച്ച പാര്‍ട്ടി നേതാക്കന്‍മാരോടും പ്രവര്‍ത്തകരോടും നന്ദിയുണ്ട്. രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

താലിബാന്‍ തടഞ്ഞുവെച്ച 150 ഇന്ത്യക്കാരെ വിട്ടയച്ചു

രേഖകള്‍ പരിശോധിച്ച ശേഷം ഇവരെ വിട്ടയച്ചെന്നും ഇവര്‍ കാബൂള്‍ വിമാനത്താവളത്തിനുള്ളില്‍ പ്രവേശിച്ചെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മലയാളം തമിഴ് തെലുങ്ക് ചലചിത്ര താരം ചിത്ര അന്തരിച്ചു

മലയാളികൾക്ക് ഏറെ സുപരിചിതയായ തെന്നിന്ത്യൻ ചലചിത്ര താരം ചിത്ര അന്തരിച്ചു. 55 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ചെന്നൈയിൽ വെച്ചാണ് മരണമുണ്ടായത്

ലോകത്തിലെആദ്യ പ്ലാസ്മിഡ് ഡിഎൻഎ കോവിഡ്വാ വാക്‌സിൻ സൈക്കോവ്-ഡി ക്ക് അടിയന്തിര ഉപയോഗത്തിന് അനുമതി

ഇന്ത്യ തദ്ദേശീയമായി നിർമിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ സൈക്കോവ്-ഡിയുടെ അടിയന്തിര ഉപയോഗത്തിന് ഡിസിജിഐയുടെ അനുമതി ലഭിച്ചു. സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് ഡിഎൻഎ വാകിസിനാണ് സൈക്കോവ്-ഡി.…

മഹാമാരിക്കാലത്ത് ഇന്ന് തിരുവോണം ആഘോഷം അകത്തളങ്ങളിൽ

ഇന്ന് തിരുവോണം,മഹാമറിക്കാലത്ത് വീണ്ടും ഒരു തിരു ഓണമെത്തി ദുരിതകാലത്തെത്തിയ തിരുവോണത്തെ ആകാവുന്നത്ര മനോഹരമായി വരവേൽക്കുകയാണ് മലയാളികൾ. മ​ല​യാ​ളി​യു​ടെ ദേ​ശീ​യ ഉ​ത്സ​​വം…

മലയാളിക്ക് തിരുവോണ ആശംശകൾ നേർന്ന് മുഖ്യമന്ത്രി

തിരുവോണനാളിനെ വരവേൽക്കാനായി ഉത്രാടം പിറന്നിരിക്കുന്നു. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധികളിൽ പകിട്ടു കുറയാതെ ഓണം ആഘോഷിക്കാൻ നമുക്ക് തയ്യാറെടുക്കാം. ഓണക്കാലം വറുതിയില്ലാതെ…

സംസ്ഥാനത്ത് ഇന്ന് 20,224 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തൃശൂര്‍ 2795, എറണാകുളം 2707, കോഴിക്കോട് 2705, മലപ്പുറം 2611, പാലക്കാട് 1528, കൊല്ലം 1478, ആലപ്പുഴ 1135, കോട്ടയം 1115, കണ്ണൂര്‍ 1034, തിരുവനന്തപുരം 835, പത്തനംതിട്ട 797, വയനാട് 524,…