കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം.

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക സുബിനയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്

0


ആലപ്പുഴ : ആലപ്പുഴയില്‍ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അര്‍ധരാത്രിയാണ് സംഭവം.വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക സുബിനയെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്. ബൈക്കിലെത്തിയ രണ്ട് പേര്‍ സുബിനയെ പിടിച്ചുകൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു.

പട്രോളിംഗിനെത്തിയ പൊലീസുകാരെ കണ്ട് അക്രിമകള്‍ ഓടി രക്ഷപ്പെട്ടു.  ഊര്‍ജിതമാക്കി.പ്രതികള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയാതായി .പൊലീസ് പറഞ്ഞു അതേസമയം സംഭവത്തിൽ പോലീസി നെതിരെ യുവതിയുടെ ഭർത്താവ് രംഗത്തുവന്നു . പ്രതികളെ കണ്ടെത്തുവാനോ പരിക്കേറ്റു വീണുകിടന്ന യുവതിയെ ആശുപത്രിയിൽ കൊണ്ടുപോകുവാനോ പോലീസ്പോ തയ്യാറായില്ലാനി ഭർത്താവ്കാ പറഞ്ഞു മൊഴിയെടുക്കുകവൻ പരിക്കേറ്റ യുവതിയെ പോലീസ് സ്റ്റേഷനിൽ കൊണ്ട് ചെല്ലാൻ പറഞ്ഞതായും യുവതിയുടെ ഭർത്താവ് പറഞ്ഞു

You might also like

-