നിപ രോഗലക്ഷണമുള്ളവർ 8 പേർ 251 പേർ സമ്പര്‍ക്കപ്പട്ടികയിൽ

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പർക്കത്തിലുള്ള അഞ്ച് പേർക്ക് കൂടി രോഗലക്ഷണങ്ങൾ കണ്ടെത്തി. ഇതോടെ ലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി. മുപ്പത്തി രണ്ട് പേരാണ് പ്രാഥമിക…

200 കോടി രൂപയുടെ സാമ്പത്തിക തടിപ്പ് നടി ലീന മരിയ പോളിനെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു

200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിൽ അറസ്റ്റിലായ നടി ലീന മരിയ പോളിനെ തെളിവെടുപ്പിനായി പോലീസ്ക സ്റ്റഡിയിൽ വിട്ടു. ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന്റെ…

നിപ; തമിഴ്നാട് അതിർത്തി ചെക്പോസ്റ്റുകളില്‍ ജാഗ്രതാ നിര്‍ദേശം

പനിയുടെ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും കടത്തിവിടരുത് എന്ന് നിര്‍ദേശം ചെക് പോസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കികിട്ടുണ്ട്

പണിക്കൻകുടി കൊലപാതകം പ്രതി പിടിയിൽ ,ബിനോയി പിടിയിലായത് പെരിഞ്ചാൻകുട്ടി വനമേഖലയിൽ നിന്ന്

പണിക്കൻകുടിയിൽ വീട്ടമ്മയെ കൊലപ്പെടുത്തി അയൽവാസിയുടെ അടുക്കൾക്കുള്ളിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി എന്ന് സംശയിക്കുന്ന ബിനോയി പിടിയിൽ .

“കോൺഗ്രസിൽ നടക്കുന്നത് വമ്പിച്ച ഗൃഹസന്ദർശനം” പരിഹസിച്ച എ വിജയരാഘവൻ

 പു​തി​യ നേ​താ​വ് പ​ഴ​യ നേതാ​വി​നെ ക​ണ്ട് കെ​ട്ടി​പ്പി​ടി​ക്കു​ക​യാ​ണ്. ഇ​താ​ണോ ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള ഇ​വ​രു​ടെ സേ​വ​ന​മെ​ന്നും വി​ജ​യ​രാ​ഘ​വ​ന്‍ ചോദിച്ചു

വവ്വാലുകളില്‍ നിന്നോ ? കോഴിക്കോട് നിപയുടെ ഉറവിടം തേടി ആരോഗ്യവകുപ്പ്

നിപ ബാധിച്ചു മരിച്ച പന്ത്രണ്ടുകാരന് രോഗം ബാധിച്ചത് ജന്തുജാലങ്ങളില്‍ നിന്നാണോ അതോ ആരില്‍ നിന്നെങ്കിലും പക‍ർന്നതാണോയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാന്‍ അധികൃതർക്കായിട്ടില്ല. ഉറവിടം…

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് നടി ലീന മരിയ പോളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ നടി ലീന മരിയ പോളിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

പണിക്കന്‍കുടി സിന്ധു കൊലപാതകത്തിലെ പ്രതിബിനോയിക്കായി ഇന്ന് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും

പണിക്കന്‍കുടി സിന്ധു കൊലപാതകത്തിലെ പ്രതിബിനോയിക്കായി ഇന്ന് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും പാലക്കാട്-പൊള്ളാച്ചി മേഖലയിലാണ് ഏറ്റവും ഒടുവില്‍ ബിനോയ് എത്തിയതെന്നാണ് ഫോണ്‍ രേഖകള്‍…