കളരിയില്‍ 12 വയസ്സുകാരിയെ പീഡിപ്പിച്ച ഗുരുക്കള്‍ കൂടുതൽ പെൺകുട്ടികളെ പീഡിപ്പിച്ചതിട്ടുണ്ടോ ? അന്വേഷണം ഊർജ്ജിതമാക്കി…

കൊളത്തൂര്‍ അദ്വൈതാശ്രമത്തോട് ചേര്‍ന്ന കളരിയില്‍ പഠിക്കാനെത്തിയ 12 വയസ്സുകാരിയെ പീഡിപ്പിച്ച ഗുരുക്കള്‍ മജീന്ദ്രനെതിരെ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ്. 2019ല്‍ നടന്ന പീഡന…

പണിക്കൻകുടി സിന്ധു കൊലപാതകം പ്രതി ബിനോയിമായി ഇന്ന് തെളിവെടുക്കും .

പണിക്കൻകുടിയിൽ വീട്ടമ്മയെ വീടിന്റെ അടുക്കളയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതിയുമായി വെള്ളത്തൂവൽ പോലീസ് ഇന്ന് തെളിവെടുക്കും . രാവിലെ പത്തുമണിക്കാണ് സംഭവം നടന്ന പണിക്കൻകുടിയിലെ…

സംസ്ഥാനത്തു ഉടൻ സ്‌കൂൾ തുറക്കുമോ ? ഇന്നറിയാം ,കൊവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ…

സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗംചേരും . ഞായറാഴ്ചത്തെ സമ്പൂർണ്ണ ലോക് ഡൗണിലടക്കം തിരുമാനം ഇന്നത്തെ അവലോകന…

കോഴിക്കോട്മെഡിക്കൽ കോളേജിൽ നിപ വൈറസ് പരിശോധനക്കായി എൻ.ഐ.വി ലാബ്

മെഡിക്കൽ കോളേജിൽ നിപ വൈറസ് പരിശോധനക്കായി എൻ.ഐ.വി ലാബ് ഒരുക്കി. ഇന്ന് മുതൽ സാമ്പിൾ പരിശോധന തുടങ്ങും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സംഘമാണ് ലാബിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം…

പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ മുടി യുവാവ് മുറിച്ചതായി പരാതി

പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയുടെ മുടി യുവാവ് മുറിച്ചതായി പരാതി. ഇടുക്കി പീരുമേടിന് സമീപം കരടിക്കുഴി എസ്റ്റേറ്റിലാണ് സംഭവം നടന്നത്. അയൽവാസിയായ സുനിൽ(23) എന്നയാൾക്കെതിരെ കുടുംബം…

നിപ സ്ഥിരീകരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 251 പേരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്

നിപ സ്ഥിരീകരിച്ച കുട്ടിയുടെ സമ്പർക്ക പട്ടികയിൽ 251 പേരെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. 38 പേർ ഐസൊലേഷനിലാണ്. 11 പേർക്ക് രോഗ ലക്ഷണങ്ങളുണ്ട്. എട്ട് പേരുടെ സാമ്പിൾ പരിശോധനയ്ക്കായി…

“ചാറ്റിങിലെ ചിറ്റിങ് “കൊലപാതകത്തിന് കാരണം. പണിക്കൻകുടി സിന്ധു വധം ബിനോയി കുറ്റം സമ്മതിച്ചു

ണക്കൻകുടിയിൽ സമീപവാസിയുടെ അടുക്കളയില്‍ കുഴിച്ചിട്ടനിലയില്‍ കണ്ടെത്തിയ വീട്ടമ്മ സിന്ധുവിനെ കൊന്നത് താനാണെന്ന് സംഭവത്തിന് ശേഷം ഒളിവിൽ പോയ സിന്ധുവിന്റെ സുഹൃത്ത് ബിനോയി സമതച്ചതായി…

സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.71

സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ…

സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) ഏഴിന് മുകളിലുള്ള 296 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്. അതില്‍ 81 എണ്ണം നഗര പ്രദേശങ്ങളിലും 215 എണ്ണം ഗ്രാമ പ്രദേശങ്ങളിലുമാണുള്ളത്