ട്രംപിന്റെ ജനസമ്മതി പ്രസിഡന്റ് ജോ ബൈഡനേക്കാള്‍ ബഹുദൂരം മുന്നിൽ

റജിസ്‌ട്രേര്‍ഡ് വോട്ടര്‍മാര്‍ക്കിടയില്‍ നിലവിലുള്ള പ്രസിഡന്റ് ജോ ബൈഡനേക്കാള്‍ പ്രസിഡന്റ് ട്രമ്പ് ബഹുദൂരം മുന്നിലാണെന്ന് ഹാര്‍വാര്‍ഡ് സി.എ.പി.എസ്സ്/ ഹാരിസ് സര്‍വ്വെ…

63 ലക്ഷത്തോളം രൂപ ചെലവഴിച്ച് മുഖ്യമന്ത്രിയ്‌ക്ക് അകമ്പടി പോകാൻ പുതിയ വാഹനങ്ങൾ വാങ്ങും

രൂക്ഷാമായ സാമ്പത്തിക പ്രതിസന്ധിയ്‌ക്കിടയിലും . മുഖ്യമന്ത്രിയ്‌ക്ക് അകമ്പടി പോകാൻ പുതിയ വാഹനങ്ങൾ വാങ്ങും. നാല് വാഹനങ്ങൾ വാങ്ങുന്നതിന് അനുമതി നൽകി.മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു…

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇന്ന് 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്

സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷയ്ക്ക് ഇന്ന് ആരംഭിക്കും . ആകെ 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്, 75,590…

പ്രണയം നിരസിച്ചതിന് ചെന്നൈയില്‍ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു .

പ്രണയം നിരസിച്ചതിന് ചെന്നൈയില്‍ വിദ്യാർത്ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മദ്രാസ് ക്രിസ്ത്യന്‍ കോളജ് വിദ്യാർത്ഥിനി എം. ശ്വേതയാണ് കൊല്ലപ്പെട്ടത്. കഴുത്തു മുറിച്ച് ആത്മഹത്യയ്‌ക്കു…

തൊടുപുഴയിൽ കഞ്ചാവും 22 ഡിറ്റനേറ്ററുകളും, ഉണക്ക ഇറച്ചിയും, വാറ്റുപകരണങ്ങളും ശേഖരം പിടികൂടി

തൊടുപുഴയിൽ വീട്ടിൽ സൂക്ഷിച്ച വൻ കഞ്ചാവ് ശേഖരം പിടികൂടി. തെക്കുംഭാഗം പറയാനിക്കൽ അനൂപ് കേശവൻ എന്നയാളുടെ വാടക വീട്ടിൽ നിന്നാണ് കഞ്ചാവ് ശേഖരം പിടികൂടിയത്

ഭൂമികൈയേറ്റം ആരോപിച്ച് ഗ്രാമീണർക്കെതിരെ അസം പോലീസിന്റെ ക്രൂരത! വെടിയേറ്റ വീണ ഗ്രാമീണനെ മാധ്യമ പ്രവർത്തകൻ അതിക്രൂരമായി…

ഭൂമികൈയേറ്റം ആരോപിച്ച് ഗ്രാമീണർക്കെതിരെ അസം പോലീസിന്റെ ക്രൂരത കുടിയൊഴിപ്പിക്കലിനെതിരെ രംഗത്തുവന്ന ഗ്രാമീണർക്ക് നേരെ വെടിവെപ്പും അക്രമവുമാണ് പോലീസ് നടത്തുന്നത് വെടിവയ്പ്പിനിടെ…

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ് ആകെ മരണം 24,191

സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3033, എറണാകുളം 2564, കോഴിക്കോട് 1735, തിരുവനന്തപുരം 1734, കൊല്ലം 1593, കോട്ടയം 1545, മലപ്പുറം 1401, പാലക്കാട്…

നിയമസഭാ കയ്യാങ്കളി വാച്ച് ആന്‍ഡ് വാര്‍ഡായി എത്തിയ പൊലീസുകാരാണ് സംഘര്‍ഷമുണ്ടാക്കിയതെന്നു പ്രതികൾ കോടതിയിൽ

നിയമസഭാ കയ്യാങ്കളി കേസില്‍ പ്രചരിപ്പിക്കപ്പെട്ട ദൃശ്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ള്ളതല്ലെന്ന പുതിയ വാദവുമായി പ്രതികള്‍. കേസിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിടുത‍ൽ ഹ‍ർജിയിൽ…

വിഴിഞ്ഞം പൂര്‍ത്തിയാകുന്നത് ഏറെ നീളും ,ദാനി ​ഗ്രൂപ്പിനെതിരെ നടപടിയെടുക്കാനൊരുങ്ങി സർക്കാർ

കേരളത്തിന്‍റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം പൂര്‍ത്തിയാകുന്നത് ഏറെ നീളും. പദ്ധതി പൂര്‍ത്തിയാക്കാന്‍ 2024 വരെ അദാനി ഗ്രൂപ്പ് സമയം തേടി. എന്നാല്‍ 2019 ല്‍ തീര്‍ക്കേണ്ട പദ്ധതി ഇപ്പോഴും…

കോന്നിയിൽ ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു.

കോന്നിയിൽ ലൈംഗിക പീഡനത്തിന് ഇരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ചതായി കണ്ടെത്തിയത്.