പ്രിയങ്കയുടെ കണ്ണുകളിൽ ഇന്ദിര യുടെ തീക്ഷ്ണത, ബി ജെ പി ഈസ്റ്റ് ഇന്ത്യാ കമ്പനി ശിവസേനമുഖപത്രം “സാമ്‌ന”

കോൺഗ്രസ് നേതാവ് പ്രിയങ്ക വാദ്രയുടെ കണ്ണുകളിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ തീക്ഷ്ണതയെന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിലൂടെയാണ് പ്രിയങ്കയെ വാനോളം പുകഴ്‌ത്തിക്കൊണ്ട് ശിവസേന…

മരണം 25,811 ആയി. 12,616 പേര്‍ക്ക് കോവിഡ്,ജനസംഖ്യയുടെ 93.04 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 42.83 ശതമാനം…

കേരളത്തില്‍ ഇന്ന് 12,616 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1932, തിരുവനന്തപുരം 1703, കോഴിക്കോട് 1265, തൃശൂര്‍ 1110, മലപ്പുറം 931, കൊല്ലം 869, കോട്ടയം 840, പത്തനംതിട്ട…

പ്രിയങ്ക ഗാന്ധിയെ യു പി പോലീസ് വിട്ടയച്ചു പ്രിയങ്കയും രാഹുലും ലഖിംപൂര്‍ സന്ദര്‍ശിക്കും

ലഖിംപൂരില്‍ കര്‍ഷകരെ സന്ദര്‍ശിക്കാനുള്ള യാത്രക്കിടെ യു.പി പൊലീസ് കസ്റ്റഡിയിലെടുത്ത എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ വിട്ടയച്ചു.

ഇന്ധനവില ഇന്നും വർധിപ്പിച്ചു എട്ട് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് ഒന്നര രൂപയിലേറെയാണ്

: ഇന്ധനവില ഇന്നും വർധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 105.18 ആയി വില. ഡീസലിന് 98 രൂപ 38 പൈസയാണ്…

“മണ്ണിൽ വര ആരംഭിച്ചു മണ്ണിലേക്ക് മടങ്ങുന്നു” ജനപ്രിയ കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു

കേരളത്തിലെ ജനപ്രിയ കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു കോവിഡ് ബാധിച്ചു കൊച്ചിയിൽ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം. കേരളത്തില്‍ കാര്‍ട്ടൂണുകളെ ജനകീയമാക്കിയ…

ജമ്മു കശ്മീരിൽ ഒരു മണിക്കൂറിനിടെ മൂന്ന് ഇടങ്ങളിലായി നടന്ന ഭീകരാക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിൽ ഒരു മണിക്കൂറിനിടെ മൂന്ന് ഇടങ്ങളിലായി നടന്ന ഭീകരാക്രമണങ്ങളിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. ശ്രീനഗറിലാണ് തുടർച്ചയായ ആക്രമണങ്ങൾ ഉണ്ടായത്. വൈകീട്ട് 7.25 ഓടെയാണ് ആദ്യ ആക്രമണം…

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ സമരം തുടരണമെന്ന് പ്രിയങ്കാ ഗാന്ധി

ർഷകരെ വാഹന ഇടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കുന്നത് വരെ സമരം തുടരണമെന്ന് പ്രിയങ്കാ ഗാന്ധി.

എന്തുകൊണ്ട് നേരത്തെ മോൺസണെ കുറിച്ച് അന്വേഷിച്ചില്ല?എന്ത് അടിസ്ഥാനത്തിലാണ് മോന്‍സന് പൊലീസ് സംരക്ഷണം നല്‍കിയത് ? ഹൈക്കോടതി

പൊലീസ് സംരക്ഷണം നല്‍കുമ്പോള്‍ ഇത്തരക്കാരുടെ വിശ്വാസ്യത കൂടും. മോന്‍സനുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ഇപ്പോഴും സര്‍വീസിലുണ്ട്. പൊലീസുകാര്‍ ഇയാളുടെ വീട്ടില്‍ പോയപ്പോള്‍…

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗെലിനെ ലക്നൗ വിമാനത്താവളത്തിൽ…

ലഖിംപൂര്‍ സംഭവത്തിൽ യുപി പൊലീസ് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തു. ദിപേന്ദർ സിംഗ് ഹൂഡ, ഉത്ത‍ർപ്രദേശ് പിസിസി അധ്യക്ഷൻ അജയ് കുമാർ ലല്ലു ഉൾപ്പടെ മറ്റു പത്തു…

ഭൗതികശാസ്ത്ര നൊബേല്‍ . സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍, ജോര്‍ജോ പരീസി

ഈ വര്‍ഷത്തെ ഭൗതികശാസ്ത്ര നൊബേല്‍ മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു. സുക്കൂറോ മനാബ, ക്ലോസ് ഹാസില്‍മാന്‍, ജോര്‍ജോ പരീസി എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്