KSRTC ബസുകള്‍ രൂപമാറ്റം വരുത്തി മൊബൈല്‍ മാവേലി സ്റ്റോറുകളുlടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും- മന്ത്രി ജി. ആര്‍. അനില്‍

സംസ്ഥാനത്ത് നിലവിൽ 21 മൊബൈല്‍ മാവേലി യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചുവരുന്നുതെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ നിയമസഭയിൽ വ്യക്തമാക്കി . സംസ്ഥാനത്തെ വിദൂര പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന…

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്,ആകെ മരണം 29,977

കേരളത്തില്‍ ഇന്ന് 9445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര്‍ 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464,…

പ്ലസ്ടു വിദ്യാര്‍ത്ഥിനി യൂട്യൂബ് വീഡിയോ നോക്കി പ്രസവം 21കാരനെ പൊലീസ് അറസ്റ്റുചെയ്തു.

മലപ്പുറത്ത് പീഡനത്തിനിരയായ പെണ്‍കുട്ടി പരസഹായമില്ലാതെ കുഞ്ഞിന് ജന്മം നല്‍കി. പെണ്‍കുട്ടിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ അയല്‍വാസിയായ 21കാരനെ പൊലീസ് അറസ്റ്റുചെയ്തു

ഒരു ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുത് അണക്കെട്ടിൽ തൽസ്ഥി തുടരാൻ സുപ്രിം കോടതി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് നിലനിര്‍ത്താന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം. നിലവില്‍ ജലനിരപ്പ് 137.60 അടിയാണ്. മേല്‍നോട്ട സമിതിയുടെ തീരുമാനത്തില്‍ കേരളം നാളെ…

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം മഴ ശ്കതമാകും . ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അല‍ർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപകമായി മഴയ്ക്ക് സാധ്യത. തുലാവർഷത്തോടൊപ്പം, തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതചുഴി ശക്തി പ്രാപിച്ച് ന്യൂനമർദ്ദമായി മാറിയതുമാണ് മഴയ്ക്ക് കാരണം

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെ ക്രമീകരിച്ചൽ മതിയെന്ന് മേല്‍നോട്ട സമിതി

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയില്‍ താഴെ ക്രമീകരിച്ചൽ മതിയെന്ന് മേല്‍നോട്ട സമിതി. സമിതിയുടെ നിര്‍ണായക തീരുമാനം സമിതി ഇന്ന് സുപ്രീംകോടതിയെ അറിയിക്കും

പെഗാസസ് രഹസ്യം ചോർത്തൽ വിദഗ്ദ്ധസമിതി അന്വേഷിക്കണമെന്ന് സുപ്രീംകോടതി

ചാരസോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് രാഷ്ട്രീയ നേതാക്കളേയും മാധ്യമപ്രവർത്തകരേയുമടക്കം നൂറുകണക്കിന് പ്രമുഖരുടെ രഹസ്യവിവരങ്ങൾ ചോർത്തിയെന്ന ആരോപണത്തെക്കുറിച്ച് വിദഗ്ദ്ധസമിതി…

സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമാ പ്രദർശനം

സംസ്ഥാനത്തെ തീയേറ്ററുകളിൽ ഇന്ന് മുതൽ സിനിമാ പ്രദർശനം തു ടങ്ങും .തിങ്കളാഴ്ച തീയേറ്ററുകൾ തുറന്നെങ്കിലും കഴിഞ്ഞ രണ്ട് ദിവസം ശുചീകരണ വൃത്തികളായിരുന്നു

ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി

ഇന്ധന വില വീണ്ടും കൂട്ടി. സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂടി. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. നേരത്തെ തിരുവനന്തപുരം…

ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിക്കേസ് കോഴ ആരോപണം, എൻ.സി.ബി സോണൽ ഡയറക്ടര്‍ സമീർ വാങ്കഡെയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും

എൻ.സി.ബി സോണൽ ഡയറക്ടര്‍ സമീർ വാങ്കഡെയെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും. മുംബൈ ലഹരികേസിൽ അന്വേഷണ ഉദ്യോഗസ്ഥനായ വാങ്കഡെയ്ക്കെതിരെ ഉയര്‍ന്ന കോഴ ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണം…