മയക്കുമരുന്നിന് അടിമയായ മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റിൽ

മയക്കുമരുന്ന് ഉപയോഗിച്ച് സ്വന്തം സഹോദരിയെ തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെത്തുടര്‍ന്ന് അമ്മയായ നാദിറ മകനെ കൊല്ലുകയായിരുന്നു

0

തിരുവനന്തപുരത്ത് മയക്കുമരുന്നിന് അടിമയായ മകനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റിൽ. വിഴിഞ്ഞം സ്വദേശി നാദിറ(43) ആണ് അറസ്റ്റിലായത്. മയക്കുമരുന്ന് ഉപയോഗിച്ച് സ്വന്തം സഹോദരിയെ തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചതിനെത്തുടര്‍ന്ന് അമ്മയായ നാദിറ മകനെ കൊല്ലുകയായിരുന്നു.

2020 സെപ്തംബറിലാണ് നാദിറയുടെ മകൻ സിദ്ദീഖിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നായിരുന്നു നാദിറ പൊലീസിനോടും നാട്ടുകാരോടും പറഞ്ഞിരുന്നത്. എന്നാല്‍ ഒരു‍വര്‍ഷത്തിന് ശേഷം പൊലീസ് സംഭവത്തിന്‍റെ ചുരുള്‍ അഴിക്കുകയായിരുന്നു.

You might also like

-