Agri പച്ചക്കറി വിലക്കയറ്റം തടയാന്‍ കൃഷി വകുപ്പിന്റെ ഇടപെടല്‍ admin Nov 25, 2021 ആദ്യഘട്ടത്തിൽ തമിഴ്നാട്ടിൽ നിന്ന് 20 ടൺ പച്ചക്കറി തിരുവനന്തപുരം ആനയറ ചന്തയിൽ എത്തിച്ചു
Kerala കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് admin Nov 25, 2021 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്
Kerala റോഡുകളുടെ ശോചനീയാവസ്ഥയ്ക്കെതിരെ ഹൈക്കോടതി admin Nov 25, 2021 റോഡുകള്‍ തകര്‍ന്നാല്‍ ഉദ്യോഗസ്ഥരെ പ്രതി ചേര്‍ത്ത് നിയമനടപടി സ്വീകരിക്കണമെന്ന ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു
Health കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്-19 admin Nov 25, 2021 കേരളത്തില്‍ ഇന്ന് 5987 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 66,165 സാമ്പിളുകളാണ് പരിശോധിച്ചത്
Kerala എൽ .ജി.ഡി. പിളർപ്പിലേക്ക് admin Nov 25, 2021 നടപടി തള്ളി വിമതനീക്കവുമായി മുന്നോട്ട് പോകാനാണ് ഷേഖ് പി ഹാരിസിൻറെയും സുരേന്ദ്രൻ പിള്ളയുടേയും നീക്കം
Kerala ഷാഹിത കമാലിനെതിരായ വ്യാജ വിദ്യാഭ്യാസ യോഗ്യത പരാതി ലോകായുക്തയ്ക്ക് മുന്നിൽ admin Nov 25, 2021 വ്യാജ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വനിതാ കമ്മീഷൻ അംഗം ഷാഹിത കമാലിനെതിരായ പരാതി ലോകായുക്ത ഇന്ന് പരിഗണിക്കും
India മേഘാലയയിൽ 12 കോൺഗ്രസ് എംഎൽഎമാർ തൃണമൂലിൽ admin Nov 25, 2021 എംഎൽഎമാരുടെ കൂറുമാറ്റത്തിന് തൊട്ടുമുൻപ് ഇന്നലെ തന്നെ രണ്ട് നേതാക്കൾ കൂറുമാറിയിരുന്നു
India ഗരീബ് കല്യാൺ അന്ന യോജന നാല് മാസത്തേക്ക് കൂടി നീട്ടി admin Nov 24, 2021 ഗരീബ് കല്യാൺ അന്ന യോജന നാല് മാസത്തേക്ക് കൂടി നീട്ടുന്നതിന് മന്ത്രിസഭയുടെ അംഗീകാരം. മാർച്ച് 2022 വരെ നീട്ടാനാണ് അംഗീകാരം ലഭിച്ചത്.
Kerala കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു admin Nov 24, 2021 കേരളത്തില്‍ ഇന്ന് 4280 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;കഴിഞ്ഞ 24 മണിക്കൂറിനിടെ 48,916 സാമ്പിളുകളാണ് പരിശോധിച്ചത്
Kerala പോലീസ് മേധാവി അനിൽ കാന്തിന്റെ കാലാവധി രണ്ട് വർഷം കൂടി നീട്ടി admin Nov 24, 2021 ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയാകുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനിൽകാന്ത്