“അയ്യോ ഒന്നും ഇവിടെ നടപ്പാക്കാൻ പാടില്ലെന്ന നിപാടില്ല, മുസ്ലിമിന്റെ മുഴുവൻ അട്ടിപ്പേറവകാശം ലീഗ് കൊണ്ടുനടക്കേണ്ട…

വഖഫ് ബോർഡിലെ പി എസ് സി നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന് മുസ്ലിം ലീഗിണ് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ ,വഖഫ് ബോർഡിലെ പിഎസ്‌സി നിയമന കാര്യം തീരുമാനിച്ചത് വഖഫ് ബോർഡാണ്.

കൂനൂർ ഹെലികോപ്റ്റർ അപകടം അന്വേഷണത്തിന് പ്രത്യേക സംഘം ഫ്ലൈറ്റ് ഡാറ്റാ പരിശോധനക്ക് റഷ്യൻ പ്രതിരോധ സംഘത്തിന്റെ സഹായം തേടും

കൂനൂർ ഹെലികോപ്റ്റർ അപകടത്തെ കുറിച്ച് അന്വേഷിക്കാൻ പ്രതിരോധ മന്ത്രാലയം പ്രത്യേക സംഘത്തെ നിയോഗിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രാലയം വിശദമായ അന്വേഷണത്തിനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

തുടര്‍ഭരണം ലഭിച്ചതിൽ അഹങ്കരിക്കരുത് പാര്‍ട്ടി പ്രവര്‍ത്തകാരോട് കോടിയേരി

സംസ്ഥാനത്ത് തുടര്‍ഭരണം ലഭിച്ചതിന്‍റെ പേരില്‍ അഹങ്കരിക്കരുതെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടും അണികളോടും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാര്‍ട്ടി മുഖപത്രമായ…

ബ്രിഗേഡിയർ ലിഡ്ഡറിന് അന്ത്യാഞ്ജലി അർപ്പിച്ച് രാജ്യം

ഹെലികോപ്ടർ അപകടത്തിൽ മരിച്ച സുരക്ഷാ ഉപദേഷ്ടാവ് ബ്രിഗേഡിയർ ലിഡ്ഡർക്ക് വിട നൽകി രാജ്യം. സംസ്‌കാര ചടങ്ങുകൾ പൂർണ്ണ സൈനിക ബഹുമതികളോടെ പൂർത്തിയായി. ഡൽഹി കന്റോൺമെന്റിലെ ബ്രാർ…

കര്‍ഷക സമരത്തിന് പര്യവസാനം; ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍

ഡിസംബംര്‍ 11-മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു

ഹെലികോപ്ടർ‍ അപകടത്തില്‍ പരിക്കേറ്റ ഗ്രുപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗിന്‍റെ നില അതീവ ഗുരുതരം

വരുണ്‍ സിംഗിന്‍റെ തിരിച്ച് വരവിനായി പ്രാർത്ഥിക്കുന്നുവെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ട്വിറ്ററില്‍ കുറിച്ചു.