ഒമിക്രോണ്‍ പുതുവത്സര ആഘോഷങ്ങൾക്ക് സംസ്ഥാനത്ത് കനത്ത നിയന്ത്രണം

ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തിൽ പുതുവത്സര ആഘോഷങ്ങൾക്ക് സംസ്ഥാനത്തു കനത്ത നിയന്ത്രണം. ഇന്ന് രാത്രികാല നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കും

സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ അനുജത്തി ജിത്തുവിനെ പ്രദേശത്തെത്തിച്ചു തെളിവെടുക്കും .

സഹോദരിയെ കൊലപ്പെടുത്തിയ കേസിൽ അനുജത്തി ജിത്തുവിനെ പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ വൈകീട്ടോടെയാണ് കാക്കനാട്ടെ അഭയകേന്ദ്രത്തിൽ വെച്ച് ഇവരെ പിടികൂടിയത്.കസ്റ്റഡിയിൽ…

പി വി അൻവർ എംഎൽഎ യുടെ മിച്ചഭൂമി ഭൂമി തിരികെ പിടിക്കാൻ നടപടി ആരംഭിച്ചു റവന്യൂ വകുപ്പ്

ഭൂപരിധി നിയമം ലംഘിച്ച് പി വി അൻവർ എംഎൽഎ ഭൂമി കൈവശം വെച്ചെന്ന പരാതിയിൽ റവന്യൂ വകുപ്പ് നടപടി ആരംഭിച്ചു. ഹൈക്കോടതി നിർദേശപ്രകാരമാണ് നടപടി

സ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തിന്‍റെ കാലാവധി ഇന്ന് അവസാനിക്കും.

മാധവ് ഗാദ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടിന്മേൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ച കരട് വിജ്ഞാപനത്തിന്‍റെ കാലാവധി ഇന്ന് അവസാനിക്കും

രാജ്യത്ത് ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം സ്ഥിരീകരിച്ചു

രാജ്യത്ത് കൊറോണയുടെ വകഭേദമായ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. മഹാരാഷ്‌ട്ര സ്വദേശിയായ 52 കാരനാണ് മരിച്ചത്.

ഖലിസ്ഥാന്‍ ഭീകരര്‍ മുംബൈയില്‍ ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പ് നഗരത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശം

രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ വീണ്ടും തീവ്രവാദികളുടെ നിഴലിൽ. ഭീകരാക്രമണ ഭീക്ഷണി കണക്കിലെടുത്ത് എല്ലാ പോലീസുകാരുടെയും അവധി റദ്ദാക്കി.

പറവൂരിലെ വിസമയ കൊലക്കേസിലെ പ്രതി വിസ്മയയുടെ സഹോദരി ജിത്തു പിടിയിലായി

പറവൂരിലെ വിസമയ കൊലക്കേസിലെ പ്രതി വിസ്മയയുടെ സഹോദരി ജിത്തു പിടിയിലായി. കാക്കനാട് അഭയ കേന്ദ്രത്തില്‍ നിന്നാണ് ജിത്തുവിനെ പിടികൂടിയത്. പിങ്ക് പോലീസാണ് ജിത്തുവിനെ കണ്ടെത്തി അഭയ…

2423 പേര്‍ക്ക് കോവിഡ്-19 ഒമിക്രോൺ കേസുകൾ കൂടുന്നുന്നുണ്ടെങ്കിലും ഗുരുതരമാകാനിടയില്ല

കേരളത്തില്‍ ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149,…

വിസി നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച നിലപാട് നിയമവിരുദ്ധമാണെന്ന് ,വിഡി സതീശൻ

വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിച്ച നിലപാട് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

സി.പി.എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്ന് ദേവികുളം മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രന്‍.

സി.പി.എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്ന് ദേവികുളം മുന്‍ എം.എല്‍.എ. എസ്. രാജേന്ദ്രന്‍. തന്നെ അപമാനിച്ച് പുറത്താക്കുകയാണ് പാര്‍ട്ടി ചെയ്തത്