കൊടിയേരിക്കെതിരെ കെ സുധാകരൻ ,കെ-റെയിലിനെതിരെ യുദ്ധം ചെയ്യാനുള്ള കെല്‍പ്പ് കോണ്‍ഗ്രസിനില്ലെന്നും വീരസ്യം പറയാനേ കോണ്‍ഗ്രസിന് കഴിയൂ എന്നുമുള്ള സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി…
ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണിയെ ആക്രമിച്ചയാളെ അറസ്റ്റ് ചെയ്തു. വെള്ളയില്‍ സ്വദേശി മോഹന്‍ദാസിനെതിരെ ജാമ്യമില്ലാ വകുപ്പടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തത്
സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേര്‍ക്ക് (2,63,14,853) ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കി. സമ്പൂര്‍ണ വാക്‌സിനേഷന്‍ 81 ശതമാനവുമായി (2,14,87,515). ഒന്നും രണ്ടും ഡോസ്…
സർവ്വീസിൽ തിരിച്ചെത്തിയെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് നിയമനം നൽകി സർക്കാർ. കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളിൽ പ്രിൻസിപ്പൽ സെക്രട്ടറിയായാണ്…
ജറാത്തിലെ സൂറത്തിൽ വിഷവാതകം ശ്വസിച്ച് ആറ് പേർ മരിച്ചു. പ്രിന്‍റിംഗ് പ്രസിലെ തൊഴിലാളികളാണ് മരിച്ചത്. ഇരുപതിലധികം ജീവനക്കാരുടെ നില ഗുരുതരമാണ്.സൂറത്തിലെ സച്ചിൻ ജിഐഡിസി ഏരിയയിലെ ഒരു…
തൃക്കാക്കര എം.എൽ.എ.യുമായിരുന്ന പി.ടി. തോമസിനെ രൂക്ഷമായി വിമർശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം. മണി. സി.പി.എമ്മിനെ ഏറ്റവും കൂടുതൽ ദ്രോഹിച്ചയാളാണ് പി.ടി. തോമസെന്ന്…
മുന്‍ മന്ത്രിയും ആര്‍എസ്പി നേതാവുമായിരുന്ന ആർ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എൻ കെ പ്രേമചന്ദ്രൻ എം പി ഉൾപ്പെടെ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്