സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും വീണ്ടും ഈ മാസം 14 ന് തുറക്കും

കോവിഡ് മൂന്നാം തരംഗത്തെ തുടർന്ന് അടച്ചിട്ട സ്‌കൂളുകൾ വീണ്ടും തുറക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന അവലോകന യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

ഇ-ബുൾജെറ്റ് സഹോദരൻമ്മാർക്കെതിരായ കേസ്; വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യാൻ ഉത്തരവ്

വാഹനം നിയമാനുസൃതമായ രീതിയിൽ തിരികെ സ്റ്റേഷനിൽ ഏൽപ്പിക്കാനും കോടതി ഉത്തരവിട്ടു.

വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു ഉടൻ വാർഡിലേക്ക് മറ്റും

പാമ്പുകടിയേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന വാവ സുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു അദ്ദേഹത്തെ വാർഡിലേക്ക് മാറ്റാൻ മെഡിക്കൽ ബോർഡ് തീരുമാനമെടുത്തു

കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത

കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ മന്ത്രി അധികാര ദുർവിനിയോഗം നടത്തിയിട്ടില്ലെന്ന് ലോകായുക്ത. മന്ത്രി സർവകലാശാലക്ക് അന്യയല്ല, പ്രോ വൈസ് ചാൻസലർ കൂടിയാണ്

‘അശ്വത്ഥാമാവ് വെറുമൊരു ആന” കെ സുരേന്ദ്രനും ചെന്നിത്തലയും സംശയത്തിന്റെ നിഴലിൽ എം. ശിവശങ്കർ എഴുതിയ പുസ്തകം…

സർക്കാരിന്റെ വിലക്ക് തള്ളി എം. ശിവശങ്കർ എഴുതിയ പുസ്തകം . 'അശ്വത്ഥാമാവ് വെറുമൊരു ആന പുറത്തിറങ്ങി കേന്ദ്ര ഏജൻസികൾക്കെതിരെക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും കടുത്ത വിമർശനമാണ്…

അനധികൃത മണൽക്കടത്ത് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ മരുമകൻ അറസ്റ്റിൽ.

പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നിയുടെ മരുമകൻ അറസ്റ്റിൽ. അനധികൃത മണൽക്കടത്ത് കേസിൽ ഇ.ഡിയാണ് അറസ്റ്റ് ചെയ്തത്

തിയേറ്ററുകൾ അടച്ചിടാനുളള സർക്കാർ തീരുമാനത്തിനെതിരെ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

കൊവിഡ് വ്യാപനത്തെത്തുടർന്ന് സി കാറ്റഗറിയിൽ ഉൾപ്പെടുത്തിയ ജില്ലകളിൽ സിനിമാ തിയേറ്ററുകൾ അടച്ചിടാനുളള സർക്കാർ തീരുമാനത്തിനെതിരെളള ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കണ്ണൂർ വിസി നിയമനത്തിൽ സ്വജനപക്ഷപാതം രമേശ് ചെന്നിത്തലയുടെ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

കണ്ണൂർ വിസി നിയമനത്തിൽ സ്വജനപക്ഷപാതം കാണിച്ച ഉന്നത വിദ്യാഭ്യാസമന്ത്രി ആർ.ബിന്ദുവിനെതിരെ കേസെടുക്കണമെന്ന് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജിയിൽ കോടതി ഇന്ന് വിധി…

ഗൂഢാലോചന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം തുടരും

ബാലചന്ദ്രകുമാറിന്റെ ആരോപണത്തെത്തുടർന്നു പോലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസിൽ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വാദം തുടരും