ലോകായുക്ത ഓർഡിനൻസിൽ നിയമവിരുദ്ധമായ ഒന്നും ഇല്ല ,അതുകൊണ്ടാണ് ഒപ്പ് വെച്ചത് വർണർ ആരിഫ് മുഹമ്മദ് ഖാൻ
നിയമവിരുദ്ധമായ ഒന്നും ബില്ലിൽ ഇല്ലാത്താതിനാലാണ് ലോകായുക്ത ഓർഡിനൻസിൽ ഒപ്പ് വെച്ചതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻപറഞ്ഞു മൂന്ന് ആഴ്ചയിലേറെ ബിൽ തന്‍റെ പരിഗണനയിൽ ഉണ്ടായിരുന്നെന്നും…