പുതിയ പാചക വാതക കണക്ഷൻ സെക്യൂരിറ്റി ഡെപ്പോസിറ്റ് 750 രൂപ വർദ്ധിപ്പിച്ചു
പുതിയ പാചക വാതക കണക്ഷൻ എടുക്കുമ്പോഴുള്ള സെക്യൂരിറ്റി ഡെപ്പോസിറ് തുക എണ്ണ കമ്പനികൾ കൂട്ടി. 750 രൂപയാണ് കൂടിയത്. ഇനി മുതൽ പുതിയ കണക്ഷൻ എടുക്കുമ്പോൾ സിലിണ്ടർ ഒന്നിന് 2,200 രൂപ…