ദൈവത്തിന് നന്ദി! പീഡന പരാതിയില്‍ ജാമ്യം. കേസിന് പിന്നില്‍ പിണറായിയും ഫാരിസ് അബൂബക്കറും പി സി ജോര്‍ജ്
പീഡന പരാതിയില്‍ അറസ്റ്റിലായ പി.സി.ജോര്‍ജിന് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ( ജെഎഫ്എംസി ) ജാമ്യം അനുവദിച്ചത്