അട്ടപ്പായിൽ വീണ്ടും ശിശുമരണം

മേലെ ആനവായ് ഊരിലെ സുന്ദരൻ – സരോജിനി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

0

പാലക്കാട് അട്ടപ്പായിൽ വീണ്ടും ശിശുമരണം. മേലെ ആനവായ് ഊരിലെ സുന്ദരൻ – സരോജിനി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ഇന്നലെയായിരുന്നു പ്രസവം.

പ്രസവിച്ച ഉടൻ കുഞ്ഞ് മരിക്കുകയായിരുന്നു. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും സമാനമായ രീതിയിലാണ് മരിച്ചത്.

You might also like