ഇന്സ്റ്റഗ്രാമില് പോസ്റ്റ് ഇട്ടശേഷം കോളജ് കെട്ടിടത്തില്നിന്ന് ചാടി വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം
ആത്മഹത്യ ചെയ്യുന്നതായി സൂചന നൽകി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ഇട്ടശേഷം വയനാട് കൽപറ്റയിൽ കോളജ് കെട്ടിടത്തില്നിന്ന് ചാടി വിദ്യാർത്ഥിനിയുടെ ആത്മഹത്യാശ്രമം