മന്ത്രിയുടെഉറപ്പ് വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം , സമരം ആവസാനിപ്പിച്ച് ഹർഷിന
വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിലെ സമരം ആവസാനിപ്പിച്ച് ഹർഷിന. ആരോഗ്യ മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്