ബാലരാമപുരത്ത് മതപഠനശാലയിൽ ദുരൂഹസാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ബീമാപള്ളി സ്വദേശി ഹാഷിം ഖാനെ(20) യാണ് പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്
പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസിൽ കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം കസ്റ്റഡിയിൽ. ഇയാളെ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യാനായാണ് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ്…
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തുറന്നടിച്ചു കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി ,ചിലർ അറിവുള്ളവരായി നടിക്കുന്നുവെന്നും മോദി അതിലൊരാളാണെന്നും കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. എല്ലാം…
പെരിന്തല്മണ്ണയില് അറുപത്തഞ്ചുകാരനെ ഹണിട്രാപ്പില്പ്പെടുത്തി പണം തട്ടിയെന്ന പരാതിയില് മൂന്ന് പേര് അറസ്റ്റില്. സംഭവത്തേ തുടര്ന്ന് യുവതിയടക്കം ആറുപേര്ക്കെതിരേ പോലീസ് കേസെടുത്തു
തമിഴ്നാട് സര്ക്കാര് അരിക്കൊമ്പനെ പിടികൂടിയാലും കേരളത്തിന് കൈമാറണമെന്ന് ആവശ്യവുമായി വ്യവസായിയും ട്വന്റി ട്വന്റി ചീഫ് കോഓഡിനേറ്റര് സാബു എം. ജേക്കബ് . ഇതുസംബന്ധിച്ച ഹർജി…
ഇടുക്കി മൂലമറ്റത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു. മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമത്തിലാണ് അപകടമുണ്ടായത്
അരികൊമ്പൻ തമിഴ്നാട്ടിൽ ആളെകൊന്ന സാഹചര്യത്തിൽ ആനയെ പിടികൂടാൻ തമിഴ് നാട് സർക്കാർ നടപടി ആരംഭിച്ചു അരിക്കൊമ്പന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബൈക്ക് യാത്രക്കാരൻ പരിക്കേറ്റ്…
കമ്പത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ അരികൊമ്പന്റെ
അകാരമാണത്തിൽ പരിക്കേറ്റ ചികിത്സയിൽ കഴിഞ്ഞിരുന്ന
അൽ മരിച്ചു കമ്പം ടൗണിൽ ബൈക്കിൽ സഞ്ചരിക്കുമ്പോൾ അരികൊമ്പൻ ഇയാളെ തുമ്പികൈക്ക് അടിച്ചു…
പ്രധാനമന്ത്രി ഇന്ന് ഉത്ഘാടനം ചെയ്ത പുതിയ പാര്ലമെന്റ് മന്ദിരത്തിന്റെ ആകൃതിയെ വിമർശിച്ച് ആര്ജെഡി.പാർട്ടിയുടെ ഓഔദ്യോഗിക ട്വിറ്ററില് പങ്കുവച്ച ചിത്രം വിവാദമായിരിക്കുന്നത് .