ആലപ്പുഴ സി പി ഐ എം ൽ ലൈംഗികാധിക്ഷേപ പരാതി ,ഏരിയ കമ്മറ്റി അംഗത്തിനെതിരെ പാർട്ടി അംഗമായ വനിതയാണ് പരാതിക്കാരി
സിപിഎമ്മിൽ വീണ്ടും ലൈംഗികാധിക്ഷേപ പരാതി. പാർട്ടി അംഗമായ വനിതയാണ് ഏരിയാ കമ്മിറ്റി അംഗമായ നേതാവിനെതിരെ പരാതി നൽകിയത്. എന്നാൽ പരാതി സ്വീകരിക്കാൻ നേതൃത്വം തയ്യാറായില്ല