ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണറുടെ വിഡ്ഡി വേഷം കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയോടെയാണെന്ന് എംവി ഗോവിന്ദൻ പരിഹസിച്ചു
എസ് ഫ് ഐ സമരത്തിനെതിരെ കടുത്ത രീതിയിൽ
പ്രതികരിച്ചു നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് സംസ്ഥാന സർക്കാരിനെ വെല്ലുവിളിക്കുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി…
കൊല്ലത്ത് എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധത്തെ തുടർന്നുണ്ടായ നാടകീയ രംഗങ്ങൾക്ക് പിന്നാലെ ഗവർണർക്ക്കനത്ത കേന്ദ്ര സുരക്ഷ. ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കാൻ തീരുമാനം. ആരിഫ്…
എസ്എഫ്ഐ കരിങ്കൊടി പ്രതിഷേധത്തിനെതിരെ, നിലമേലില്‍ റോഡരികിലിരുന്ന് ഗവര്‍ണര്‍ പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത് .കൊല്ലത്തെ സംഭവം പൊലീസിന്…
ബീഹാറിൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗം വിളിച്ച് കോൺഗ്രസ് നിയമ സഭ കക്ഷി നേതാവ് ഷക്കീൽ അഹമ്മദ് ഖാൻ. നാളെ ഉച്ചക്ക് 2 മണിക്കാണ് യോഗം. മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ മുന്നിണിയിലേക്ക്…
സംസ്ഥാനത്തെ നദികളിൽ നിന്ന് മണൽ വാരാൻ അനുമതി.10 വർഷത്തെ നിരോധനത്തിന് ശേഷം റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളിൽ…
75ാമത് ഇന്ത്യൻ റിപ്പബ്ലിക് ദിന പരേഡ്. രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവർക്കൊപ്പം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ മുഖ്യാതിഥിയായെത്തിയ പരേഡിൽ സംസ്ഥാനങ്ങളുടെ ടാബ്ലോകൾ…
തിരുവനന്തപുരം വെളളറടയിൽ അമ്മയെ മകൻ വീട്ടിനുള്ളിൽ തീകൊളുത്തി കൊന്നു. കാറ്റാടി സ്വദേശി നളിനി (60) ആണ് മരിച്ചത്. മയക്കുമരുന്നിന് അടിമയായ മകൻ മോസസ് ബിബിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന്…
അന്തരിച്ച മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എം മാണിയുടെ ആത്മകഥയിലെ പരാമർശത്തിൽ മറുപടിയുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തനിക്കെതിരായ പരാമർശത്തിൽ…