മലയോര ഹൈവേയിൽ വനം വകുപ്പിന്റെ അനാവശ്യ ഇടപെടൽ കൂട്ടുപുഴ ആക്ഷൻ കൗൺസിൽ വനം വകുപ്പ് ഓഫീസിലേക്ക് മാർച്ച് നടത്തി .
ലയോര ഹൈ വേ നിർമ്മാണം വനം വകുപ്പ് തടസപ്പെടുത്തുന്നതിൽ പ്രതിസ്‌ക്കെത്തിച്ചു കുട്ടൻപുഴ ആക്ഷൻ കൗൺസിലിന്റെ നേതൃത്തത്തിൽ പഴയ ആലുവ -മൂന്നാർ റോഡ് കൂട്ടുപുഴ ആക്ഷൻ കൗൺസിൽ വനം വകുപ്പ് ചെക്…